Tuesday, May 7, 2024

കൊറോണക്കെതിരെ പോരാടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സഹായം

0
കോറോണ വൈറസ് ബാധക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ശ്രീലങ്കന്‍ സര്‍ക്കാരിന് 25 മില്യണ്‍ ലങ്കന്‍ രൂപ സംഭാവന ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഉടന്‍ തന്നെ തുക സര്‍ക്കാരിന് കൈമാറുമെന്നും ശ്രീലങ്കന്‍...

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

0
ടെഹ്റാന്‍/ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 900 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ അതീവ ദുരിതത്തിലെന്ന് വെളിപ്പെടുത്തല്‍. കോവിഡ്-19 രോഗബാധ ഏറ്റവും കൂടുതല്‍ ആഘതമേല്‍പ്പിച്ച മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. കോവിഡ്-19 ഭീഷണിയില്ലെങ്കിലും ജീവന്‍ നിലനിര്‍ത്തുന്നതിന്...

മരണ സംഖ്യ വര്‍ധിക്കുന്നു ; ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

0
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും നിയന്ത്രണാതീതമായതിനെ തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചത് .

കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി യു.കെ ഗവേഷകര്‍.

0
നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍...

കുവൈറ്റ്: കൊറോണ വൈറസിൽ നിന്ന് ഒമ്പത് പേർ സുഖം പ്രാപിച്ചു.

0
കൊറോണ വൈറസ് ബാധിച്ച ഒമ്പത് പേരെ സുഖപ്പെടുത്തിയതായി ഇന്ന് കുവൈറ്റ് അറിയിച്ചു. എട്ട് പുരുഷന്മാരും ഒരു സ്ത്രീയും വൈറസിൽ നിന്ന് കരകയറിയതായി ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.ഏറ്റവും...

ലോക ഫുട്ബോൾ താരം മെസ്സിക്കൊപ്പം സുനിൽ ഛേത്രിയും അണിനിരക്കുന്ന കൊറോണ ബോധവല്കരണ ക്യാമ്പെയ്‌ന്.

0
ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്,...

സൗദി കർഫ്യൂ നടപ്പാക്കി; 10,000 റിയാൽ പിഴ, നിയമലംഘകർക്ക് ജയിൽ ശിക്ഷ.

0
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സൗദി അറേബ്യ രാജ്യവ്യാപകമായി സന്ധ്യ മുതൽ പ്രഭാതം വരെ കർഫ്യൂ നടപ്പിലാക്കി. തിങ്കളാഴ്ച റിയാദിലെ തെരുവുകൾ വിജനമായിരുന്നു. സൗദി അറേബ്യയിലെ...

ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി

0
രോഗബാധിതരുടെ എണ്ണവും മരണ നിരക്കും അനുനിമിഷം വര്‍ധിച്ചു വരുന്നതിനിടയില്‍ ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി. ലണ്ടനു സമീപമുള്ള ഒരാശുപത്രിയില്‍ രോഗിയെ പരിചരിച്ച മലയാളി നഴ്സ് ആണ് രോഗബാധിതയായി...

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊവിഡ് 19

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട...

ഇറ്റലിയ്ക്ക് സഹായഹസ്തവുമായി ക്യൂബ

0
റോം: കൊറോണയെന്ന മഹാമാരിയില്‍ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുകയാണ് ഇറ്റലി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാളും കൂടുതല്‍ മരണമാണ് ഇതിനോടകം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കൊറോണ സംഹാര താണ്ഡവമാടുന്ന ഇറ്റലിയ്ക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news