Sunday, May 19, 2024

കോവിഡ്-19 ജി-20 അടിയന്തര ഉച്ചകോടി വ്യാഴാഴ്ച

0
ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളുടെ നിലപാടുകൾ ചർച്ചചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ അംഗരാജ്യ പ്രതിനിധികൾ പങ്കെടുക്കുന്ന അടിയന്തര ഉച്ചകോടി വ്യാഴാഴ്ച.

ഇറാഖിൽ നിന്നും എല്ലാ സൈനികരേയും പിൻവലിക്കുന്നു

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്ന എല്ലാ സൈനികരേയും പിൻവലിക്കുന്നുവെന്ന് ഫ്രാൻസ് സായുധസേനാ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ ഉള്ള ഞങ്ങളുടെ നൂറോളം സൈനികർ...

കൊറോണ വൈറസ് : അമേരിക്കൻ സൈനികരുടെ യാത്രകൾ അറുപത് ദിവസത്തേക്ക് നിർത്തിവെച്ചു

0
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി, വരുന്ന അറുപത് ദിവസത്തേക്ക് യുഎസ് മിലിറ്ററി ഉദ്യോഗസ്ഥരുടെ എല്ലാവിധ വിദേശയാത്രകളും നിർത്തുന്നതായി പ്രതിരോധ സെക്രട്ടറി എസ്പൽ ഉത്തരവിറക്കി ഉത്തരവിറക്കിയതായി പെന്റഗൺ മേധാവി അറിയിച്ചു.

കൊറോണ വൈറസ്: തുർക്കിയിൽ മരണ സംഖ്യ 59 ആയി- 561 പുതിയ കേസുകൾ

0
കൊറോണ വൈറസ് ബാധയേറ്റ് തുർക്കിയിൽ മരണമടഞ്ഞവരുടെ എണ്ണം ബുധനാഴ്ചത്തേക്ക് 59 ആയി ഉയർന്നു. പുതിയതായി 561 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തുടനീളം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2433 ആയതായി...

കൊറോണ വൈറസ്: റഷ്യ ആദ്യമരണം രേഖപ്പെടുത്തി

0
കോവിഡ്-19 ബാധിച്ച് റഷ്യയിൽ നിന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. 88 ഉം 73 ഉം വയസ്സുള്ള രണ്ടുപേരാണ് റഷ്യയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്തുടനീളം 658 കോവിഡ്...

സൗദിയിൽ രണ്ടാമത്തെ കൊറോണ മരണം; രോഗികളുടെ എണ്ണം 900 ആയി

0
ജിദ്ദ: സൗദിയിൽ രണ്ടാമത്തെ കൊറോണ കോവിഡ്19 മരണം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. മക്കയിലുള്ള ഒരു വിദേശിയാണു...

ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

0
മോസ്കോ•റഷ്യയില കുറില്‍ ദ്വീപുകള്‍ക്ക് സമീപം ബുധനാഴ്ച ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

പ്രതിസന്ധി മറികടക്കാന്‍ രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വന്‍ സാമ്പത്തിക പാക്കേജുമായി ജര്‍മനി

0
ബെര്‍ലിന്‍:  കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 16,650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി ജര്‍മനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള എറ്റവും വലിയ സാമ്പത്തികോത്തേജന പാക്കേജാണ് ജര്‍മനി...

കൊറോണ : അമേരിക്ക വിറക്കുന്നു

0
അമേരിക്കയില്‍ കോവിഡ് 19 മരണം 586, ബാധിച്ചവരുടെ എണ്ണം 46, 300 കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്കാണ്. മരണസംഖ്യ 600 കടന്നു. ഇന്നലെ മാത്രം 130...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news