Thursday, May 16, 2024

കുവൈത്തിൽ 719 പേർക്ക്​ പുതുതായി കോവിഡ്​; 1513 പേർ രോഗമുക്​തി നേടി

0
കുവൈത്തിൽ തിങ്കളാഴ്​ച 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക്​ പുതുതായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തപ്പോൾ 1513 പേർ രോഗമുക്​തി നേടി. ഇതുവരെ 27,762 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഇതിൽ 12899...

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. പ്രധാന മന്ത്രി ഷൈഖ് ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗത്തിലാണ്...

ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ കാണാന്‍ ഓണക്കാലം വരെ കാത്തിരിക്കണം

0
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ‌കാണാന്‍ ഓണക്കാലം വരെ കാത്തിരിക്കണം. ഓണത്തിനേ ചിത്രം റിലീസ് ചെയ്യൂവെന്നാണ് സൂചന. മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുമെന്നാണ്...

സൗദിയില്‍ ഇന്ന് 1132 പേര്‍ക്ക് കൂടി കോവിഡ്; 5 മരണം

0
ഇന്ന് സൗദിയിൽ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. ഇതോടെ ആകെ മരണസംഖ്യ 92 ആയി...

കോവിഡ്​ വ്യാപനം; റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍

0
കോവിഡ്​ രോഗവ്യാപനത്തിന്‍റെ രൂക്ഷത പരിഗണിച്ച്‌​ തയാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റങ്ങ​ളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.അതിതീവ്രതയുള്ള വിഭാഗമായ ‘റെഡ്​ ലിസ്​റ്റിലെ’ രാജ്യങ്ങളുടെ എണ്ണം കൂടിയപ്പോള്‍, ലോ റിസ്​ക്​ വിഭാഗമായ ‘ഗ്രീന്‍ ലിസ്​റ്റില്‍’...

ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

0
ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഖത്തറിലേക്കുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും ഏപ്രില്‍ 25 മുതല്‍ കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത് . ഇത് പ്രകാരം ഇനി മുതല്‍ യാത്രക്ക്...

സൗദിയിൽ ഇന്ന് നാല്​ മരണം കൂടി; 518 പുതിയ കോവിഡ് കേസുകൾ

0
ജിദ്ദ​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്​​ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 83 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ കാര്യത്തിൽ 500 കടന്നു....

ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

0
ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ചൈനയിൽ നിന്നുള്ള കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ്...

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

0
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര...

കോവിഡ് പ്രതിരോധത്തിനായി ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്

0
ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ പ്രഖ്യാപിക്കും. രോഗവ്യാപനം കുറവുള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news