Friday, May 17, 2024

ഫുട്‌ബോള്‍ ഇടവേളയില്‍ ‘സൺ’ ഇനി സൈനിക സേവകൻ

0
ഫുട്‌ബോള്‍ ഇടവേളയില്‍ സൈനിക സേവനം നടത്താന്‍ ഒരുങ്ങി ടോടന്‍ ഹാമിന്റെ ദക്ഷിണ കൊറിയന്‍ താരമായ സണ്‍. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി ഉപയോഗിക്കാന്‍ ആണ് താരം...

കൊച്ചിയില്‍നിന്ന് ഇന്നും നാളെയും വിമാന സര്‍വീസ്

0
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്നും നാളെയും പ്രത്യേക സര്‍വീസ് നടത്തും. യാത്രക്കാരെ അയക്കുന്നതു കര്‍ശന ആരോഗ്യ സുരക്ഷാ നടപടികളോടെയാണ്. ഇന്ന് ഒമാന്‍ എയര്‍ മസ്‌കത്തിലേക്കും നാളെ എയര്‍ഇന്ത്യ...

കോവിഡ്-19: ഇന്ത്യക്ക് ലോക ബാങ്കിൽ നിന്നും ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സഹായം

0
ഇന്ത്യൻ ഗവൺമെൻറിൻറെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ട് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സഹായമാണ് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ളത്. മതിയായ ടെസ്റ്റിംഗ് കിറ്റുകൾ, വെൻറിലേറ്ററുകൾ, ലബോറട്ടറി പ്രവർത്തനങ്ങൾ...

സാലറി ചലഞ്ച്: ഒരുമാസത്തെ ശമ്പളം തന്നെ വേണമെന്ന് ധനമന്ത്രി തോമസ് ഐസക്

0
കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കുവാൻ സർക്കാരിൻറെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്യണമെന്ന് കേരള സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരുന്നു. സാലറി ചലഞ്ചിലൂടെ മുഴുവൻ ജീവനക്കാരും...

ഗാംഗുലിയുമായി വിഡിയോ കോൺഫറൻസിന് മോദി; സച്ചിനും കോലിയും പങ്കെടുക്കും

0
ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സേവനം തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ്...

കൊറോണ വൈറസ്: സ്പെയിനിൽ മരണനിരക്ക് 10,000 കവിഞ്ഞു

0
വ്യാഴാഴ്ച മാത്രം 950 പേർ കൊറോണ ബാധിച്ചു മരണപ്പെട്ടതോടുകൂടി സ്പെയിനിൽ ഇതുവരെയുള്ള കോവിഡ് മരണം 10,000 കവിഞ്ഞു. ഇതോടു കൂടി ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്ന...

ഞായറാഴ്ച രാത്രി ഒന്‍പതിന് ദീപം തെളിയിച്ച്‌ കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി

0
ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച രാ​ത്രി എ​ല്ലാ​വ​രും ദീ​പം തെ​ളി​യി​ച്ച്‌ കൊ​റോ​ണ​യു​ടെ ഇ​രു​ട്ട് മാ​റ്റ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തി​ന് ഒ​ന്‍​പ​ത് മി​നി​റ്റ് എ​ല്ലാ​വ​രും മാ​റ്റി​വ​യ്ക്ക​ണം. ഈ ​സ​മ​യം...

കൊറോണ വൈറസ്: ആഗോളതലത്തിൽ പോസിറ്റീവ് കേസുകൾ 10 ലക്ഷം കവിഞ്ഞു

0
രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം പേർക്ക് കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ നിരക്ക് 53,236. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതും മരണങ്ങൾ സംഭവിച്ചിട്ടുള്ളതും യൂറോപ്പിലാണ്. ലോകാരോഗ്യസംഘടന മഹാമാരിയായി...

കൊറോണ വൈറസ്: ആഗോളതലത്തിൽ പോസിറ്റീവ് കേസുകൾ 10 ലക്ഷം കവിഞ്ഞു

0
രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം പേർക്ക് കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ നിരക്ക് 53231. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതും മരണങ്ങൾ സംഭവിച്ചിട്ടുള്ളതും യൂറോപ്പിലാണ്. ലോകാരോഗ്യസംഘടന മഹാമാരിയായി...

കോവിഡ്-19: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഫലം നെഗറ്റീവ്

0
അമേരിക്കയിൽ കോവിഡ്-19 ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്വയം സന്നദ്ധതയോടു കൂടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയ പ്രസിഡണ്ട് ട്രംപിൻറെ ഫലം നെഗറ്റീവ്. രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡണ്ടിന് കോവിഡ് ബാധ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news