Thursday, May 2, 2024

കൊറോണ : ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു

0
കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് അമേരിക്ക. അമേരിക്കയിൽ ഇതുവരെ 3415 പേരാണ് മരിച്ചത്. ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ചൈനയിൽ ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് 3309...

ഇറ്റലിയിൽ മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും കുറവ്

0
ഇറ്റലി : ഒരു മാസത്തിലേറെയായി ഭീതിജനകമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇറ്റലിയിലെ ജനങ്ങളുടെ ആശങ്കകൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന മരണങ്ങളുടെ...

നഷ്ടത്തിലെങ്കിലും ശമ്പളം നല്‍കണം, തൊഴില്‍ കരാര്‍ റദ്ദാക്കാം : ഖത്തർ

0
ഖത്തറില്‍ കോവിഡ്​ സാമ്ബത്തിക പ്രതിസന്ധിമൂലം തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്‌​ തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലുടമക്ക്​ തൊഴിലാളിയെ പിരിച്ചുവിടാം. എന്നാല്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കണം. മുഴുവന്‍ ശമ്ബള കുടിശികയും കൊടുക്കണം....

ഡൽഹിയിൽ ഇരുന്നൂറോളം പേർ കോവിഡ്- 19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ

0
ന്യൂ ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം പേർ കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പേർക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയം...

അണുനശീകരണ യജ്ഞം: അൽ-റാസ് മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ദുബായ് ഗവൺമെന്റ്

0
ദുബായിലെ അൽ റാസ് മേഖലയിൽ മാർച്ച് 31 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് ദുരന്ത നിവാരണ അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

യുഎഇയിലെ കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി അബുദാബി സർക്കാർ

0
രാജ്യത്തുള്ള കൊറോണ ബാധിതരുടെ എണ്ണത്തെ കുറിച്ചും മറ്റും പ്രചരിക്കപ്പെടുന്ന തെറ്റായ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് അബുദാബി ആരോഗ്യ മന്ത്രാലയം. ഒഫീഷ്യൽ അതോറിറ്റികളിൽ നിന്നും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമല്ലാതെ പൊതുജനം...

കേരളത്തിൽ 2 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: കോവിഡ്-19 പോസിറ്റീവ് ആയിരുന്ന 68 കാരൻ ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ വെന്റിലേറ്ററിലായിരുന്നു. വൃക്ക തകരാറിലായതാണ്‌ മരണ...

കൊറോണ വൈറസ്: അമേരിക്കയിൽ ഒരു മില്യൻ കോവിഡ് ടെസ്റ്റുകൾ നടന്നതായി ഡൊണാൾഡ് ട്രംപ്

0
അമേരിക്കയിൽ ഇത് വരെ ഒരു മില്യണിലധികം കോവിഡ്-19 ടെസ്റ്റുകൾ നടന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച മുതൽ ഏപ്രിൽ 30 വരെ അമേരിക്കയിലെ മുഴുവൻ ജനങ്ങളോടും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും...

ഏപ്രിലിൽ ശമ്പളം നൽകാൻ ഖജനാവിൽ പണമില്ല – മുഖ്യമന്ത്രി

0
സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 വ്യാപനം മൂലം നേരിടുന്നതെന്നും ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് വരുന്ന മാസത്തെ...

കൊറോണ വൈറസ്: ഇറ്റലിക്കു വൈദ്യസഹായവുമായി 30 അൽബേനിയൻ ഡോക്ടർമാർ

0
ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news