Sunday, May 5, 2024

ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ പിന്‍വലിച്ചു

0
ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുള്‍മെന്റിന്‍ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിന്‍, കൊളസ്‌ട്രോളിന് നിര്‍ദേശിച്ചിരുന്ന...

യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി

0
യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്സീന്‍ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീന്‍ സ്വന്തമാക്കാം.

കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

0
ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ് ഡെക്സമെതസോൺ വേഗത്തിൽ ഉത്പാദിപ്പിക്കാനാണ് സംഘടന...

യുഎഇ യിൽ 50 ദിർഹം മുതലുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങൾ

0
ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ...

പകർച്ചവ്യാധികളെ നേരിടാൻ യു.എ.ഇ യിൽ അത്യാധുനിക ആരോഗ്യകേന്ദ്രം പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

0
കോവിഡ് പ്രതിരോധനടപടികൾ ശക്തമായി രാജ്യത്ത് മുന്നോട്ടു പോകുമ്പോൾ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം. പകർച്ച വ്യാധികളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആരോഗ്യ കേന്ദ്രം യു.എ.ഇ...

സ്വകാര്യ മെഡിക്കൽ രംഗത്ത് വിദഗ്ധ പരിശോധന; ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും

0
സ്വകാര്യ മെഡിക്കൽ രംഗത്തും ഔഷധി മേഖലയിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം(എംഒഎച്ച്എപി) അറിയിച്ചു. ചികിത്സകൾ സംബന്ധിച്ച പരസ്യങ്ങളും പരിശോധിക്കുമെന്നും ഇവയെല്ലാം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്നുണ്ടോ എന്നാണ് നോക്കുകയെന്നും വ്യക്തമാക്കി....

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം

0
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. 12 നും 17 നും ഇടയില്‍ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം.

രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് സൗജന്യ കോവിഡ് പിസിആര്‍ പരിശോധനാ സൗകര്യവുമായി റാസല്‍ഖൈമ

0
റാസല്‍ഖൈമയിലെത്തുന്ന എല്ലാ രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനാ സൗകര്യം. വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് റാസല്‍ഖൈമ സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സൗജന്യ...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്യൂബൻ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിൽ

0
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള 200 അംഗ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിലെത്തിയതായി റിപ്പോർട്ട്. തുർക്കി വാർത്താ ഏജൻസിയായ ‘അനാദുൽ’ ആണ് ഇക്കാര്യം വ്യക്തമാക്കി വാർത്ത...

ഒരു കോവിഡ്​ വാക്​സിനും ഫലപ്രാപ്​തി തെളിയിച്ചിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന

0
വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news