Saturday, May 18, 2024

കോവാക്‌സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക്കിന്‍റെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന്

0
രാജ്യത്ത് കോവാക്സിന്‍റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്ബസിന്‍റെ സുരക്ഷാ ചുമതല ജൂണ്‍ 14 മുതല്‍ സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീര്‍പേട്ടിലെ ജിനോം വാലിയില്‍ സ്ഥിതി ചെയ്യുന്ന കമ്ബനിയുടെ രജിസ്റ്റര്‍...

ദുബായിൽ ഇസ്രയേൽ ആശുപത്രി തുറക്കും

0
ഇസ്രയേലിന്റെ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ദുബായിൽ തുടങ്ങാൻ ഒരുക്കം തുടങ്ങി. ദുബായ് ആസ്ഥാനമായുള്ള അൽ തദാവി ഹെൽത്ത് കെയർ ഗ്രൂപ്പ് ഇസ്രയേലിന്റെ ഷേബ മെഡിക്കൽ സെന്ററുമായി ചേർന്ന് ആരോഗ്യപരിരക്ഷാ സേവനങ്ങൾക്കായി പങ്കാളിത്തം...

ഒമിക്രോൺ; പ്രതിരോധം ശക്തമാക്കി യു.എ.ഇ

0
ഗൾഫിൽ വിവിധയിടങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധം യു.എ.ഇ. കൂടുതൽ ശക്തമാക്കി. കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ നിർബന്ധമായും ബൂസ്റ്റർ ഡോസ്...

കോവിഡ് ചികിത്സയ്ക്ക് റാസൽഖൈമയിൽ പുതുസംവിധാനം

0
ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാൻ റാസൽഖൈമയിലെ റാക് ആശുപത്രിയിൽ പുതിയ ചികിത്സാ സംവിധാനം. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് കമ്പനി എലി ലില്ലി ഉൽപാദിപ്പിച്ച ബാംലനിവിമാബ് എന്ന വാക്സീനാണ് ഉപയോഗിക്കുന്നത്.

കോവിഡ് പ്രതിരോധ മരുന്നിന് മാത്രമേ ലോകത്തെ പഴയ നിലയില്‍ എത്തിക്കാന്‍ കഴിയൂ: യു എന്‍ സെക്രട്ടറി ജനറല്‍

0
ലോകത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കോവിഡ് പ്രതിരോധ മരുന്നിന് മാത്രമേ കഴിയൂവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കൊവിഡിനെതിരെ ഫലപ്രദവും...

കൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

0
കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടനാ മേധാവി കെയ്‌റ്റ്‌ ഒബ്രിയാന്‍ പറഞ്ഞു....

എല്ലാ മേഖലയ്ക്കും ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് ; സാമ്പത്തിക ഉണർവിന് 150 കോടി

0
ദുബായ് ∙ രാജ്യാന്തര സാമ്പത്തിക അസ്ഥിരത നേരിടാൻ ദുബായിലെ വാണിജ്യ-വ്യവസായ മേഖലയ്ക്കു 150 കോടി ദിർഹത്തിന്റെ ഉത്തേജക പദ്ധതി. 3 മാസം കൊണ്ടു പദ്ധതി നടപ്പാക്കി വെല്ലുവിളികൾ നേരിടാൻ കമ്പനികളെയും...

മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ

0
ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്​.ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക​്​ടോബർ 31ന്​ ജുമൈറ ബീച്ചിലെ അക്വാഫൺ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കമല ഹാരിസ്

0
യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല കുത്തിവയ്പ്പ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്റെ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബുദാബി

0
ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്‍ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബൂദബി. ഈ ​മാ​സം വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​ല്‍ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. എ​ന്‍.​എം.​സി ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ദ്യ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news