Friday, May 17, 2024

കോവിഡിന്റെ പിന്‍ഗാമിയെത്തി ? ‘ഡിസീസ്​ എക്​സ്​’ അടുത്ത മഹാമാരിയെന്ന്​ ലോകാരോഗ്യ സംഘടന

0
ഇനിയും കോവിഡ്​ ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന്​ അതിനെക്കാള്‍ ദൂരവ്യാപക നാശമുണ്ടാക്കാന്‍ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച്‌​ വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'സാര്‍സ്​', 'എബോള', 'സിക' തുടങ്ങി എണ്ണമറ്റ പകര്‍ച്ച വ്യാധികള്‍...

ഷിഗല്ല രോഗം : വയനാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

0
കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തില്‍ പെടുന്ന...

ഷിഗെല്ല; രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പഠന റിപ്പോര്‍ട്ട്

0
ജില്ലയിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെ ജില്ലയിൽ അമ്പതോളം പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ...

ഷിഗെല്ലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

0
ഷിഗെല്ല രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും. കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം രോഗം സ്ഥിരീകരിച്ച കോട്ടാംപറമ്ബ് മേഖലയിലെത്തി സ്ഥിതിഗതികള്‍...

നഴ്‌സുമാർക്ക് മികച്ച തൊഴിലന്തരീക്ഷം ഉറപ്പാക്കണം : ഷെയ്ഖ് അബ്ദുള്ള

0
ആരോഗ്യസംവിധാനത്തിന്റെ സുപ്രധാന ഭാഗമായ നഴ്‌സുമാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷമൊരുക്കണമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ, മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ....

ദുബായിൽ ഇസ്രയേൽ ആശുപത്രി തുറക്കും

0
ഇസ്രയേലിന്റെ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ദുബായിൽ തുടങ്ങാൻ ഒരുക്കം തുടങ്ങി. ദുബായ് ആസ്ഥാനമായുള്ള അൽ തദാവി ഹെൽത്ത് കെയർ ഗ്രൂപ്പ് ഇസ്രയേലിന്റെ ഷേബ മെഡിക്കൽ സെന്ററുമായി ചേർന്ന് ആരോഗ്യപരിരക്ഷാ സേവനങ്ങൾക്കായി പങ്കാളിത്തം...

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

0
ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. പൊലീസ് നഴ്‌സുമാര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് നടപടി ഉണ്ടായത് നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ്...

യുഎഇ യില്‍ കോവിഡ്​ വാക്​സിനെടുക്കാന്‍ ആശുപത്രികളില്‍ വന്‍ തിരക്ക്

0
യു.എ.ഇയില്‍ കോവിഡ്​ വാക്​സിനെടുക്കാന്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. വ്യാഴാഴ്​ച തുടങ്ങിയ വാക്​സിന്‍ വിതരണം അവധി ദിവസങ്ങളിലാണ്​ കൂടുതല്‍ സജീവമായത്​. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി.

കൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

0
കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടനാ മേധാവി കെയ്‌റ്റ്‌ ഒബ്രിയാന്‍ പറഞ്ഞു....

റ​ഷ്യ​ൻ സ്പു​ട്നി​ക് വി ​വാ​ക്‌​സി​ൻ പ​രീ​ക്ഷി​ക്കാനൊരുങ്ങി യു.​എ.​ഇ

0
ചൈനയുടെ കോവിഡ് വാക്‌സി​െൻറ മൂന്നാംഘട്ട പരീക്ഷണത്തിനു പിന്നാലെ റഷ്യൻ നിർമിത സ്പുട്‌നിക് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ യു.എ.ഇയിൽ ഉടൻ ആരംഭിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്​റ്റ്‌മെൻറ്​ ഫണ്ട്, റഷ്യൻ സോവറൈൻ വെൽത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news