ദുബായില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു
റമദാനില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പരിശോധന-വാക്സിന് വിതരണകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ഡി.എച്ച്.എക്കു കീഴിലെ ആശുപത്രികള്‍, കോവിഡ്-19 സ്ക്രീനിങ്, ക്ലിനിക്കുകള്‍, വാക്സിനേഷന് കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയമാണ്...
യു.എ.ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് ‘ഹയാത്ത്’ ഉടന്‍ പുറത്തിറക്കും
യു.എ.ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് ‘ഹയാത്ത്’ ഉടന്‍ പുറത്തിറക്കും.അബുദാബി ജി42ന്റെയും ചൈനയുടെ സിനോഫാമിന്റെയും സംയുക്ത സംരംഭമായാണ് വാക്സിന് നിര്‍മ്മാണം.കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്കിയ സിനോഫാം...
അജ്മാനില്‍ പുതിയ കോവിഡ് മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
അജ്മാനില്‍ പുതിയ കോവിഡ് മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അ്ജമാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍...
കുവൈത്തിലെ സ്കൂളുകളിൽ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്സിന് സ്വീകരിക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും അടുത്തമാസം വാക്സിനേഷന് എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് റമസാന്‍ ശേഷം...
യുഎഇ യില്‍ റഷ്യന്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍
യുഎഇ യില്‍ റഷ്യന്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍.ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടാം ഡോസ് വാക്സിനേഷന് വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത 180 ദിവസം ഇവരെ നിരീക്ഷിക്കും. ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം ഏപ്രിലില്‍...
ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ പിന്‍വലിച്ചു
ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുള്‍മെന്റിന്‍ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്മയ്ക്കുള്ള ബ്യൂട്ടാലിന്‍, കൊളസ്ട്രോളിന് നിര്‍ദേശിച്ചിരുന്ന...
ഉമ്മുൽഖുവൈനിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം
എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കോവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള...
അബുദാബിയുടെ ധനസഹായത്തോട ബഹ്റൈനില്‍ സ്പെഷ്യാലിറ്റി ആശുപത്രി തുറക്കുന്നു
അബുദാബിയുടെ ധനസഹായത്തോടെ ബഹ്റൈനില്‍ കാര്‍ഡിയാക് സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. 735 മില്യണ്‍ ധനസഹായമാണ് അബുദബി ബഹ്റൈന്‍ നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 25 ദശലക്ഷത്തിലധികം വ്യക്തികളെ ഈ കാര്‍ഡിയാക് സെന്ററില്‍ ചികിത്സിക്കാന്‍...
തവാം ആശുപത്രിയില്‍ ഹൃദയാഘാത ചികിത്സക്ക് പുതിയ സാങ്കേതികവിദ്യ
അബുദാബി സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വിസസ് കമ്ബനിയായ സെഹയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഐന്‍ തവാം ആശുപത്രിയിലെ സ്ട്രോക്ക് സെന്ററില്‍ അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് ചികിത്സക്കായി ന്യൂറോ-റേ എന്ന പുതിയ സാങ്കേതികവിദ്യ ആരംഭിച്ചു....
ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് രണ്ടു പുതിയ മേധാവികള്‍
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) ഉന്നതിക്കായി രണ്ടു പുതിയ മേധാവികള്‍ നിയമിതരായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം എന്നിവരാണ്...