Friday, May 17, 2024

ഒമാനിൽ 58 വിദേശികളുൾപ്പെടെ 99 പേർക്ക്​ കൂടി കോവിഡ്​

0
ഒമാനിൽ 99 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2447 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 58 പേർ വിദേശികളും 41...

കോ​വി​ഡ്​​ : യു.​എ.​ഇ​യി​ൽ ​നി​ന്ന്​ വിദേശരാജ്യങ്ങൾ നടത്തിയത് 312 വി​മാ​ന​ സർവീസുകൾ

0
കൊറോണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ​ത്​ 312 പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ. പൗ​ര​ന്മാ​രെ സ്വ​ന്തം രാ​ജ്യ​ത്തെ​ത്തി​ക്കാ​നാ​ണ്​ പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​തു​വ​ഴി...

യുഎഇ യിൽ ഇന്ന് 6 മരണവും 557 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു

0
അബുദാബി: യുഎഇ യിൽ ഇന്ന് 557 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 13,038 ആയി. ഇന്ന് 6 മരണം കൂടി റിപ്പോർട്ട്...

യു.എസിൽ മരണ സംഖ്യ കൂടുന്നു; 24 മണിക്കൂറിനിടെ 2000 ത്തിലേറെ മരണം

0
യു.എസിൽ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ​ 2056 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,861 ആയി. മരണനിരക്കിൽ ഇറ്റലിയാണ്​ രണ്ടാംസ്​ഥാനത്ത്​. ഇവിടെ 27,967 പേരുടെ ജീവനാണ്​ കോവിഡ്​ കവർന്നത്​....

കനത്ത കാറ്റും മഴയും; ഖത്തറിൽ​ താൽക്കാലിക കോവിഡ്​ കേന്ദ്രം തകർന്നു

0
ഖത്തറിൽ​ വ്യാഴാഴ്​ച വൈകുന്നേരമുണ്ടായ ശക്​തമായ കാറ്റിലും മഴയിലും കോവിഡ്​ ചികിൽസക്കായി പണിത താൽകാലിക കേന്ദ്രം തകർന്നു. ആളപായമില്ലെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ അടിച്ച ശക്​തമായ...

കനേഡിയൻ നേവി ഹെലികോപ്റ്റർ തകർന്ന് ഒരു മരണം, അഞ്ചുപേരെ കാണാതായി

0
ഗ്രീസിലും ഇറ്റലിക്കു ഇടയിലുള്ള നാറ്റോ ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്ന കനേഡിയൻ ഹെലികോപ്റ്റർ തകർന്നു വീണ് ഒരു നാവികൻ കൊല്ലപ്പെട്ടതായും അഞ്ചു പേരെ കാണാതായതായും കനേഡിയൻ നേവി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. റോയൽ...

കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നും വന്നത് എന്നുറപ്പിച്ച് ഡൊണാൾഡ് ട്രംപ്

0
ലോകത്താകമാനം ഇന്ന് മഹാമാരിയായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസ്, ചൈനയിലെ വൈറോളജി ലാബിൽ നിന്നും പുറത്തുവന്ന തന്നെ എന്ന് ഉറപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ്...

കോവിഡ് പ്രതിസന്ധിയിൽ നേട്ടം കൊയ്ത് ആമസോൺ

0
2020ലെ ആദ്യപാദത്തിൽ 26 ശതമാനത്തിലധികം ലാഭ വർദ്ധനവ് രേഖപ്പെടുത്തി ആമസോൺ. കൊറോണ പ്രതിസന്ധി കാലത്ത് ലോകരാഷ്ട്രങ്ങൾ മുഴുവൻ ലോക് ഡൗണുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈൻ വ്യാപാര മേഖലകൾ ശക്തി...

കൊറോണ വൈറസ്: ബ്രിട്ടന് യു.എ.ഇയുടെ അടിയന്തര വൈദ്യസഹായം

0
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന് അടിയന്തരമായ വൈദ്യ സഹായം യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ചു....

റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​​ കോവിഡ്​

0
റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​ കോവിഡ്-19​ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ ഐസോലേഷനിലേക്ക്​ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ്​ പുടിനോടാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.ഉപപ്രധാനമന്ത്രി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news