കേരളത്തിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ 117 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....
കുവൈത്തിൽ ഇന്ന് രണ്ടുമരണം; 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക് കൂടി കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 11 ആയി. പുതിയ രോഗബാധിതരിൽ ഏഴുപേർ വിദേശത്തുനിന്ന് വന്ന...
കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു
കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 110 റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. നേപ്പാളിലെത്തിയ ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, അമേരിക്ക,...
ഒമാനിൽ 98 പേർക്ക് കൂടി കോവിഡ്; ആകെ രോഗബാധിതർ 1508 പേർ
98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്. മലയാളിയടക്കം എട്ടു...
യുഎഇ യിൽ ഇന്ന് 3 മരണം; പുതുതായി 490 പേർക്ക് കൂടി കോവിഡ്
അബുദാബി: യുഎഇ യിൽ കോവിഡ് ബാധിച്ച് 3 മരണവും 490 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 7,755 ആയി, ആകെ റിക്കവറികൾ...
കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍; മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അമേരിക്കന്‍ മാധ്യമങ്ങൾ
സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. അമിതമായ പുകവലി, അമിതവണ്ണം, അമിത...
ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ബിയേര്‍ഡ് മരിച്ച നിലയില്‍
ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും സാഹസികനുമായ പീറ്റര്‍ ബിയേര്‍ഡ്(82) മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മൗണ്ടക്കിനടുത്തുനിന്ന് ഞായറാഴ്ചയാണ് ബിയേര്‍ഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരുമാസം മുന്‍പ് ബിയേര്‍ഡിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി...
കോവിഡ്-19 കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി സിംഗപ്പൂർ
തിങ്കളാഴ്ച മാത്രം 1426 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടുകൂടി തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യമായി സിംഗപ്പൂർ മാറി. ഇതുവരെ ഇവിടെ രോഗം...
എണ്ണ വില: സർവ്വകാല തകർച്ചയിൽ
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ ആവശ്യകത കുറഞ്ഞതോടു കൂടി എണ്ണ വില സർവ്വകാല തകർച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച യു എസ് വിപണിയിൽ ക്രൂഡോയിൽ വില പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവ് ആയി...
കൊറോണ വൈറസ് പ്രതിരോധം: മികച്ച പങ്കുവഹിച്ച് ലണ്ടനിലെ സായദ് റിസർച്ച് സെൻറർ
കോവിഡ്-19 അപകടസാധ്യത നന്നായി മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യശാസ്ത്രരംഗത്ത് മികവുറ്റ പ്രവർത്തനവുമായി ലണ്ടനിലെ സായദ് സെൻറർ ഫോർ റിസർച്ച് ഇൻ ചിൽഡ്രൻ. നൂറുകണക്കിന് ക്ലിനികുകളെയും...