Friday, May 3, 2024

അ​നു​മ​തി​യി​ല്ലാ​തെ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ച്ചാ​ൽ പി​ഴ

0
അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഇനി മുതൽ പിഴ ഈടാക്കും. ഇ-സ്കൂട്ടർ റൈഡർമാർക്ക് അനുമതി നിർബന്ധമാക്കിയത് പ്രാബല്യത്തിലായി. അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിച്ചാൽ 200 ദിർഹമാണ് പിഴ. ആർ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷ...

ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ പൊ​ലീ​സ്​

0
പെരുന്നാൾ അവധിക്കാലത്ത് കനത്ത സുരക്ഷയൊരുക്കി ദുബൈ പൊലീസ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3200 പൊലീസുകാരെ വിന്യസിക്കും. 412 സംഘങ്ങൾ പട്രോളിങ് നടത്തും. അടിയന്തര ആവശ്യങ്ങൾക്കുള്ള 62 വാഹനങ്ങളും 122 ആംബുലൻസുകളും...

സംരംഭകർക്ക് മുമ്പിൽ വാതിൽ തുറന്നിട്ട് ദുബൈ

0
പു​തി​യൊ​രു ലോ​ക​ത്തി​ലേ​ക്കാ​ണ്​ യു.​എ.​ഇ ഇ​പ്പോ​ൾ 'വി​സ' ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച വി​സ ഇ​ള​വു​ക​ളും പു​തി​യ വി​സ​ക​ളു​ടെ സ്വ​ഭാ​വ​വും നോ​ക്കി​യാ​ൽ ഇ​ക്കാ​ര്യം വ്യ​ക്​​തം. സം​രം​ഭ​ക​ർ​ക്ക്​ മു​ന്നി​ൽ വാ​തി​ൽ തു​റ​ന്നി​ടു​ക​യും പു​തു​പ്ര​തി​ഭ​ക​ളെ...

ദുബൈ സൗത്തിലേക്ക്​ ആർ.ടി.എയുടെ ബസ്​ സർവീസ്

0
സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ദു​ബൈ സൗ​ത്തി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങും. ഡി.​എ​സ്​ 1 ബ​സാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. എ​ക്സ്​​പോ 2020 മെ​ട്രോ...

ദു​ബൈ ഫൂഡ്​ ഫെ​സ്റ്റി​വ​ൽ മെ​യ്​ ര​ണ്ടു ​മു​ത​ൽ

0
ഭ​ക്ഷ്യ​പ്രേ​മി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ മ​ഹാ​മേ​ള​യാ​യ ദു​ബൈ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ തി​രി​ച്ചെ​ത്തു​ന്നു. 13ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ൽ മെ​യ്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. മേ​ള​യു​ടെ 9ാമ​ത്​ എ​ഡി​ഷ​നാ​ണ്​ കോ​വി​ഡ്​...

സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബായ്

0
സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ചേർന്നാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും...

യു.എ.ഇയിൽ ഗോൾഡൻ വിസക്കാർക്ക്​ കൂടുതൽ ഇളവ്​

0
യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ്​ അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു. മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക്​ ആദരമായി...

യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി

0
യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.

ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ച് ദുബായ്

0
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്. കഴിഞ്ഞവർഷം 2.91 കോടി രാജ്യാന്തര യാത്രക്കാരാണു ദുബായിൽ എത്തിയത് 2020ൽ ഇതു...

ആഗ്രഹിക്കുന്ന ലോകം കൺമുന്നിലെ ശൂന്യതയിൽ; ദുബായ്ക്ക് മികവേകാൻ ‘മെറ്റാവേഴ്സ്’ മുന്നേറ്റം

0
സ്മാർട് ഉപകരണങ്ങളുടെ സഹായമില്ലാതെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന മെറ്റാവേഴ്സ് സാങ്കേതിക മുന്നേറ്റത്തിനൊരുങ്ങി ദുബായ്. ഈ രംഗത്ത് കൂടുതൽ സംരംഭങ്ങൾക്ക് അവസരമൊരുക്കും. എക്സ്പോയിൽ ഇതുസംബന്ധിച്ച പദ്ധതികളുടെ രൂപരേഖയായതോടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news