Sunday, April 28, 2024

ദുബായിൽ വീസാ സേവനങ്ങൾക്ക് ആമർ സെന്ററുകളും സ്മാർട്ട് ആപ്ലിക്കേഷനും

0
വീസാ സേവനങ്ങൾക്ക് ദുബായിൽ 60ലേറെ ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് (ജിഡിആർ എഫ്എ) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ...

കേരളത്തിലെ ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് ലാബുകളിലെ കോവിഡ് ഫലം ദുബായിൽ സ്വീകരിക്കില്ല

0
ഇന്ത്യയിലെ ഏഴ് ലബോറട്ടറികളില്‍ നിന്ന് നടത്തുന്ന പരിശോധനാ ഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബുകള്‍, ജയ്പൂരിലെ സൂര്യം...

യുഎഇയില്‍ ഇന്ന് 1,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,563 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 1,704 പേര്‍ രോഗമുക്തി നേടി.

ദുബാ​യി​ല്‍​ നി​ന്ന്​ ഷാ​ര്‍​ജ​യി​ലേ​ക്ക്​ പു​തി​യ ബ​സ്​ സര്‍വീസ് പ്രഖ്യാപിച്ചു

0
ദുബായ് - ഷാര്‍ജ പുതിയ ബസ്​ സര്‍വീസ്​​ പ്രഖ്യാപിച്ചു. ദുബൈ യൂനിയന്‍ മെട്രോ സ്​റ്റേഷനില്‍നിന്ന് ഷാര്‍ജയിലെ ജുബൈല്‍ സ്​റ്റേഷനിലേക്കാണ് ആര്‍.ടി.എയുടെ പുതിയ സര്‍വിസ് തുടങ്ങുന്നത്​. ഈ മാസം 25 മുതല്‍...

യുഎഇയിൽ ഫു​ട്​​ബാ​ൾ രം​ഗ​ത്തെ കു​തി​പ്പി​ന് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും യു​വേ​ഫ​യും ച​ർ​ച്ച ന​ട​ത്തി

0
ഫുട്​ബാൾ രംഗത്തെ കുതിപ്പിന്​ സഹകരിക്കാൻ യൂറോപ്യൻ ​ഫുട്​ബാൾ അസോസിയേഷനും (യുവേഫ) ദുബൈ സ്​പോർട്​സ്​ കൗൺസിലും ചർച്ച നടത്തി.യുവേഫ ഡയറക്​ടർ സോറാൻ ലാകോവിച്​ നേരി​ട്ടെത്തിയാണ്​ ചർച്ച നടത്തിയത്​.

ദുബായ് സിറ്റി ഹാഫ് മാരത്തൺ വെള്ളിയാഴ്ച

0
ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡി.ഐ.എഫ്.സി.) വെള്ളിയാഴ്ച നടക്കുന്ന ദുബായ് സിറ്റി ഹാഫ് മാരത്തണിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ പേർ പങ്കെടുക്കും. കോവിഡ് മഹാമാരിക്കാലത്ത് യു.എ.ഇ.യിൽ നടക്കുന്ന ആദ്യത്തെ...

ഈ വര്‍ഷത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ

0
26-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കുന്നതാണ്. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ഇന്നാണ് ഇത്...

മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ

0
ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്​.ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക​്​ടോബർ 31ന്​ ജുമൈറ ബീച്ചിലെ അക്വാഫൺ...

വിസാ നടപടികളിൽ വേഗം കൂട്ടി ദുബായ്

0
ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെയും വിസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാനൊരുങ്ങി ജി ഡി ആർ എഫ് എ. ഇത് സംബന്ധിച്ച ഗ്ലോബൽ വില്ലേജും ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി...

ദുബായ് ഫ്യൂ​ച്ച​ർ മ്യൂ​സി​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്​

0
ദുബായുടെ ടൂറിസം മേഖലയിൽ വൻ ചലനങ്ങൾ സൃഷ്​ടിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന ദുബായ് ഫ്യൂച്ചർ മ്യൂസിയം നിർമാണം അന്തിമ ഘട്ടത്തിലേക്ക്​. അവസാനവട്ട നിർമാണപ്രവർത്തനങ്ങൾക്ക്​ തുടക്കമിടാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news