Thursday, May 2, 2024

കോവിഡിനെ കീഴടക്കി അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

0
23 ദിവസത്തെ ആശുപത്രി വാസത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് 77 കാരനായ താരത്തെ...

അമേരിക്കയില്‍ ടിക് ടോക് ഉടന്‍ നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

0
അമേരിക്ക ഉടന്‍ തന്നെ ടിക് ടോക് നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ 59 പ്രമുഖ ചൈനീസ് സാമൂഹ്യ മാധ്യമ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി....

ഗൂഗിള്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി

0
കൊറോണ വൈറസ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഗൂഗിള്‍. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ്‌ 2021 ജൂണ്‍ 30...

ഇനി പ്രൊഫെെല്‍ വീഡിയോയും അപ്‌ലോഡ് ചെയ്യാം; പുതിയ മാറ്റങ്ങളുമായി ടെലഗ്രാം

0
ടെലഗ്രാം ഉപയോക്‌താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ മാറ്റങ്ങളുമായി ടെലഗ്രാം ആപ്. ഇനി മുതല്‍ ടെലഗ്രാമില്‍ പ്രൊഫെെല്‍ വീഡിയോയും അപ്‌ലോഡ് ചെയ്യാം. നിലവില്‍ പ്രൊഫെെല്‍ ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

പാ​ക്കി​സ്ഥാൻ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു​

0
ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​യ്ക്കും പി​ന്നാ​ലെ പാ​കി​സ്ഥാ​നും ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ടി​ക് ടോ​കി​ന് ഇ​ത് സം​ബ​ന്ധി​ച്ച്‌ പാ​ക് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ​ല്ല...

തെന്നിന്ത്യന്‍ താരം ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

0
തെലുങ്ക് നടി ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു. ആരോഗ്യപ്രവർത്തകരുടെ...

5ജി സാങ്കേതിക വിദ്യയുമായി ജിയോ; ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേഗം കൂട്ടി അംബാനി

0
ഇന്ത്യയില്‍ പുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച്‌ ജിയോ 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ചു. 5ജി സ്പെക്‌ട്രം ലഭ്യമാകുന്നതിന് അനുസരിച്ച്‌ പരീക്ഷണം നടത്തി അടുത്ത വര്‍ഷത്തോടെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് റിലയന്‍സ്...

ഇന്ത്യയിൽ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത്​ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗ്​ള്‍

0
ഇന്ത്യൻ ഡിജിറ്റൽ സാങ്കേതിക രംഗത്ത്​ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗ്​ൾ. ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്​ചപ്പാടിനെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നതായും...

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്

0
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക്...

ആമസോണ്‍ പ്രൈമുമായി വമ്പന്‍ കരാറില്‍ ഒപ്പു വെച്ച് പ്രിയങ്ക ചോപ്ര

0
ആമസോണ്‍ പ്രൈമുമായി മള്‍ട്ടി ബില്യണിന്റെ കരാറില്‍ ഒപ്പു വെച്ച് നടി പ്രിയങ്ക ചോപ്ര. രണ്ടു വര്‍ഷത്തേക്കാണ് ഡീല്‍. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ‘ഒരു...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news