Monday, May 6, 2024

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

0
സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും, മമ്മൂട്ടിക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്ഹരായി. ഇത് ആദ്യമായാണ് മലയാള സിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വൈസ് ലഭിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും.

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

0
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ 30നാണ് ആരോഗ്യ...

ഇമ്മിണി ബല്യ എഴുത്തുകാരന്‍റെ ഓര്‍മ്മയില്‍ സാംസ്ക്കാരിക കേരളം

0
മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന...

കെ.ജി.എഫ് – 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന

0
ആഗോള ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് - 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന. യഷ്‌ നായകനാകുന്ന ചിത്രം സെപ്തംബര്‍ 9ന് തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജൂലായ്...

ഇന്ത്യയിൽ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

0
രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

ടൊവിനോ ചിത്രം കളയുടെ തമിഴ് ഡബ്ബ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

0
രാഹുല്‍ വിഎസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ടോവിനോ നായകനായി എത്തിയ ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഒടിടിയില്‍ കഴിഞ്ഞ വാരം റിലീസ് ചെയ്തു....

ചരിത്ര സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിനെ വിലയിരുത്തി സംവിധായകന്‍ വിനയന്‍

0
ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്‍്റെ പുതിയ സിനിമയിലെ ലെ നായകനായ സിജു വില്‍സണും, നായിക കയാദുവും മലയാളത്തിന്‍റെ അഭിമാനമായി മാറുമെന്ന് വിനയന്‍ പറയുന്നു....

ബോളിവുഡ് താരം സഞ്ജയ് ദത്തിന് യുഎഇ ഗോൾഡൻ വീസ

0
ബോളിവുഡ് താരം സഞ്ജയ് ദത്തിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇക്കാര്യം ചിത്രങ്ങൾ സഹിതം നടൻ ട്വീറ്റ് ചെയ്തു. ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ്...

ഇന്ത്യയിൽ കേ​ന്ദ്രത്തിന്‍റെ പു​തി​യ ഐ​ടി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ നടപ്പാക്കും : ഗൂ​ഗി​ള്‍

0
രാജ്യത്ത് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മേല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ ഐ​ടി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഗൂ​ഗി​ള്‍. ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എക്കാലവും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മം അ​നു​സ​രി​ച്ചേ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നും ഗൂ​ഗി​ള്‍ വ്യ​ക്ത​മാ​ക്കി.

മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി ആന്‍ഡ്രിയ മെസ

0
69 മത് വിശ്വ സുന്ദരി പട്ടം കരസ്ഥമാക്കി മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ. 73 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസയെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്. ബ്രസീലിലെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news