Wednesday, May 8, 2024

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു

0
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും ഓക്സിജൻ സിലിണ്ടറുകളും നൽകിയതിനു പുറമേ രണ്ടാം ഘട്ടമായി മെഡിക്കൽ ഉപകരണങ്ങൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തിച്ചു. 157...

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം; തീരപ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷം

0
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച കൂടി എടുക്കുമെങ്കിലും, അറബിക്ക് കടലില്‍ ഉണ്ടായ കനത്ത മഴ വെള്ളിയാഴ്ച രണ്ടാം ദിവസവും സംസ്ഥാനത്തെ ആഞ്ഞടിച്ചു, ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണായും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത്...

ഇന്ത്യയിൽ 11,666 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍; 23 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ വാക്സിനെടുത്തു

0
ഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,666 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,73,740 ആ​ണ്. ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ള്‍...

ഇന്ത്യയിൽ പുതിയതായി 27,254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,254 പുതിയ കോവിഡ് കേസുകൾ സ്ഥിതീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,32,64,175 ആയി മാറി. കോവിഡ് മൂലം 219 മരണം കൂടി...

ബുര്‍ജ് ഖലീഫ ഇന്ന് ത്രിവര്‍ണമണിയും; ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യു.എ.ഇ

0
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ഇന്ന് ത്രിവര്‍ണമണിയും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 8.45നായിരിക്കും...
best malayalam news portal in dubai

ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തിയായതായി സൗദി അറേബ്യ

0
ഈ വർഷത്തെ ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂ​ര്‍​ത്തിയായതായി സൗദി അറിയിച്ചു. പു​ണ്യ​സ്ഥ​ല​ങ്ങ​ളാ​യ മി​ന​യും മു​സ്​​ദ​ലി​ഫ​യും അ​റ​ഫ​യും തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം...

നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം

0
ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം പ്രവാസലോകത്തിനു ഏറെ സുപരിചിതമായ നാമമാണ് നസീർ വാടാനപ്പള്ളി. പ്രവാസലോകത്ത് തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും...

ആഫ്രിക്കയ്ക്കു പുറത്തെ ഏറ്റവും വലിയ സഫാരിയൊരുക്കി ഷാർജ

0
ആഫ്രിക്കൻ കാടുകളിലെ 120ൽ ഏറെ ഇനം മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി ദെയ്ദിലെ 'ഷാർജ സഫാരി' പദ്ധതി ലക്ഷ്യത്തിലേക്ക്. 'കാഴ്ചകളുടെ കൊടുംകാട്' വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ ഇന്ന് 7283 പേര്‍ക്ക് കോവിഡ്

0
കേരളത്തിൽ ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432,...

സംസ്ഥാനത്ത് ഭക്ഷണസാധനങ്ങൾക്ക് വില കൂടുതൽ ഈടാക്കുന്നു

0
കോവിഡ് 19 അനുബന്ധിച്ച് വ്യാപക നിയന്ത്രണം പ്രഖ്യാപിച്ചതിനു പിറകേ ഉപഭോക്താക്കളിൽ നിന്നും അന്യായ വില ഈടാക്കി ചെറുകിട-മൊത്ത വിൽപ്പന. ഒറ്റദിവസംകൊണ്ട് പച്ചക്കറികൾക്കും ധാന്യങ്ങൾക്കും അന്യായമായ വില വർധനവാണ് വന്നിരിക്കുന്നത്. ഉള്ളി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news