Wednesday, May 8, 2024

ദുബായ് എയര്‍ഷോ നവംബര്‍ 14 മുതല്‍; സന്ദര്‍ശകര്‍ക്ക്​ അനുമതി നല്‍കും

0
ദുബൈ എയര്‍ ഷോ വീണ്ടും എത്തുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ്​ ലോകത്തിലെ ഏറ്റവും വലിയ എയറോസ്​പേസ്​ എക്​സിബിഷനായ എയര്‍ഷോ അരങ്ങേറുന്നത്​.കോടിക്കണക്കിന്​ ദിര്‍ഹമിന്റെ വ്യാപാര ഇടപാടുകള്‍ നടക്കുന്ന എയര്‍ഷോയില്‍...

കേരളത്തിൽ ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍; ഒന്‍പതാം തീയതി വരെ അവശ്യ സര്‍വിസുകള്‍ മാത്രം

0
സംസ്ഥാനത്ത് വീണ്ടും ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറയിച്ചു. ഈ മാസം ഒന്‍പതാം തീയതിവരെയാണ്...

സാമ്പത്തിക ബുദ്ധിട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കി ഐ പി എ

0
യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിട്ടനുഭവിക്കുന്ന 100 ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് ദുബായ് കേന്ദ്രമായുള്ള ഇൻറർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) അറിയിച്ചു....

ഐപിഎല്‍ താരലേലം ഇന്ന് ചെന്നൈയില്‍ നടക്കും

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഈ വര്‍ഷത്തെ താരലേലം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു 3ന് ചെന്നൈയിലാണ് ലേലം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തല്‍സമയം കാണാം. 164 ഇന്ത്യന്‍ താരങ്ങള്‍...

യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക് രണ്ടാം ഘട്ടത്തിൽ​ ആറ്​​ വിമാന സർവീസുകൾ നടത്തും

0
യു.എ.ഇയിൽ നിന്ന്​ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസുകളുടെ രണ്ടാം ഘട്ടത്തിൽ ​കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ആറ്​ സർവിസുകളുണ്ടാവും. മെയ്​ 17 മുതൽ 23 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ...

സ്പൈസ് ജെറ്റ് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്തും

0
ദുബായിൽ നിന്നും ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റിന് ഓഗസ്റ്റ് 31 വരെ കൂടുതൽ വിമാനസർവീസ്. കോഴിക്കോട്, ഡൽഹി, ജയ്പൂർ, മധുര, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി ഖത്തര്‍

0
വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍,...

റിയാദിനും ജിസാനിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം

0
റിയാദ്: റിയാദിനും ജിസാനും നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഇന്നലെ രാത്രി 11:23 നായിരുന്നു സൻആയിൽ നിന്ന്...

അബുദാബിയിൽ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ൻ

0
ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ സെ​ഹ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ശൃം​ഖ​ല​യാ​യ സെ​ഹ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ...

ഇന്ത്യയിൽ 4,01,078 പേര്‍ക്ക് കൂടി കോവിഡ്

0
ഇന്ത്യയിൽ കോവിഡ് രോഗ വ്യാപനം അതി തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പുതിയ കോവിഡ് കേസുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത് . 4,187 മരണവും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news