Monday, May 6, 2024

റിയൽ എസ്റ്റേറ്റ് കുതിപ്പ്; യുഎഇയിൽ ഫ്ലാറ്റുകൾക്കും വില്ലകൾക്കും വില കുറയുന്നു

0
ആഡംബര വസ്തുവകകളുടെയും വില്ലകളുടെയും മറ്റും വിലയിൽ ദുബായിൽ ആറു ശതമാനത്തോളം താഴ്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അതേ സമയം, റിയൽ എസ്റ്റേറ്റ് വിൽപനയിൽ മൊത്തത്തിൽ നല്ല ഉയർച്ചയുണ്ടായതായും റിപ്പോർട്ടുണ്ട്. വിലയിൽ...

കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

0
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും....

അമിത വേഗക്കാരെ പൂട്ടാൻ അജ്മാൻ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി മറ്റു എമിറേറ്റുകളും

0
വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ അജ്മാനിൽ വാഹനമോടിക്കുന്നവർക്ക് 1500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനങ്ങൾ 15 ദിവസത്തേയ്ക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പൊലീസ് മുന്നറിയിപ്പു നൽകി....

സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബായ്

0
സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ചേർന്നാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും...

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വൻ വർദ്ധനവ്

0
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വൻ വർദ്ധനവ്. പെരുന്നാളിനോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കൊച്ചിയിലേക്കു വണ്‍വേയ്ക്ക് ശരാശരി 450 ദിര്‍ഹമാണു (7729 രൂപ)...

നാസ്ക ഇഫ്താർ സംഗമം അബ്ജാദ് ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടന്നു

0
കോവിഡ് മൂലം ഒരു ഒത്തുചേരലില്ലാതെ നീണ്ട 2 വർഷത്തെ കാലയളവിനുശേഷം, വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും നാസ്ക (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്) അംഗങ്ങൾ ഒത്തുകൂടി. അബ്ജാദ്...

ഭിക്ഷാടകർക്കെതിരെ റമദാനിൽ കടുത്ത നടപടിയുമായി യുഎഇ

0
ഭാരം നോക്കുന്ന മെഷീൻ അനധികൃതമായി ഉപയോഗിച്ച് ഭിക്ഷ യാചിക്കുന്നയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ദിർഹത്തിനാണ് ഇയാൾ ഭാരം നോക്കാനുള്ള ഉപകരണം പ്രവർത്തിപ്പിച്ചിരുന്നത്. ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്...

ഇന്ത്യ– യുഎഇ കരാർ പ്രാബല്യത്തിലേക്ക്; വ്യാപാരം 10,000 കോടി ഡോളറിലേക്ക്

0
അവസരങ്ങളുടെ പുതുയുഗത്തിനു തുടക്കം കുറിച്ച് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) മേയ് ഒന്നിന് പ്രാബല്യത്തിൽ വരും. കരാർ അനുസരിച്ച് 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുകയോ...

വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അബുദബിയിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും

0
അപകടകരമായ കാലാവസ്ഥയിൽ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എമിറേറ്റിലെ പ്രധാന റോഡുകളിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി അബുദബി പോലീസ് അറിയിച്ചു. മഞ്ഞ്...

റമദാനിൽ സമ്മാനപ്പെരുമഴയുമായി അൽഫർദാൻ എക്സ്ചേഞ്ച്

0
റമദാനിൽ വമ്പൻ സമ്മാനങ്ങളുമായി അൽഫർദാൻ എക്സ്ചേഞ്ച്. 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിസാൻ പെട്രോൾ കാർ, സ്വർണം, കാഷ് പ്രൈസ് ഉൾപ്പെടെയുള്ളവയാണ് ഒരുക്കിയിരിക്കുന്നത്. സുവർണ ജൂബിലിയുടെ ഭാഗമായി ദുബൈ ബുർജ് ഖലീഫയിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news