Sunday, May 19, 2024

റാഷിദ്, തിവാത്തിയ തകര്‍ത്താടി; ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് ഗുജറാത്ത്

0
റാഷിദ് ഖാന്റെയും തിവാത്തിയയുടെയും ബാറ്റിംഗ് കരുത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ മലര്‍ത്തിയടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം പോക്കറ്റിലാക്കിയത്. ഹൈദരാബാദിന്റെ 195 റണ്‍സ് അവസാന പന്തില്‍ ഗുജറാത്ത് മറികടന്നു....

സംരംഭകർക്ക് മുമ്പിൽ വാതിൽ തുറന്നിട്ട് ദുബൈ

0
പു​തി​യൊ​രു ലോ​ക​ത്തി​ലേ​ക്കാ​ണ്​ യു.​എ.​ഇ ഇ​പ്പോ​ൾ 'വി​സ' ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച വി​സ ഇ​ള​വു​ക​ളും പു​തി​യ വി​സ​ക​ളു​ടെ സ്വ​ഭാ​വ​വും നോ​ക്കി​യാ​ൽ ഇ​ക്കാ​ര്യം വ്യ​ക്​​തം. സം​രം​ഭ​ക​ർ​ക്ക്​ മു​ന്നി​ൽ വാ​തി​ൽ തു​റ​ന്നി​ടു​ക​യും പു​തു​പ്ര​തി​ഭ​ക​ളെ...

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

0
സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ്...

ഷാർജയിൽ ഡ്രൈവിങ്​ ലൈസൻസ്​ തിയറി ടെസ്റ്റ്​ ഇനി വീട്ടിലിരുന്നും

0
ഷാ​ർ​ജ​യി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നാ​യു​ള്ള തി​യ​റി ടെ​സ്റ്റി​ൽ ഇ​നി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​നാ​കും. ക​സ്റ്റ​മ​ർ സെ​ന്‍റ​റു​ക​ളോ ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളോ സ​ന്ദ​ർ​ശി​ക്കാ​തെ വീ​ട്ടി​ൽ​നി​ന്നോ ഓ​ഫി​സി​ൽ​നി​ന്നോ ഓ​ൺ​ലൈ​നാ​യി​ത​ന്നെ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാം. ഡ്രൈ​വി​ങ്ങി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ്...

ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക്

0
സമൂഹ മാധ്യമമായ 'ട്വിറ്റർ' വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​'ടെസ്‍ല' സി.ഇ.ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള...

ദുബൈ സൗത്തിലേക്ക്​ ആർ.ടി.എയുടെ ബസ്​ സർവീസ്

0
സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ദു​ബൈ സൗ​ത്തി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങും. ഡി.​എ​സ്​ 1 ബ​സാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. എ​ക്സ്​​പോ 2020 മെ​ട്രോ...

മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം

0
ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് അബൂദബിയിൽ തുടക്കമായി. അബൂദബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപർട്ടിയുടെ കീഴിലെ മാളുകളിലാണ് ഫെസ്റ്റ് ഒരുക്കിയത്.

ദു​ബൈ ഫൂഡ്​ ഫെ​സ്റ്റി​വ​ൽ മെ​യ്​ ര​ണ്ടു ​മു​ത​ൽ

0
ഭ​ക്ഷ്യ​പ്രേ​മി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ മ​ഹാ​മേ​ള​യാ​യ ദു​ബൈ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ തി​രി​ച്ചെ​ത്തു​ന്നു. 13ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ൽ മെ​യ്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. മേ​ള​യു​ടെ 9ാമ​ത്​ എ​ഡി​ഷ​നാ​ണ്​ കോ​വി​ഡ്​...

വാട്​സ്ആപ്​ സന്ദേശം വഴി തട്ടിപ്പ്​ വ്യാപകം; സൂക്ഷിക്കുക

0
വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വാ​ട്​​സ്ആ​പ്​ ന​മ്പ​റു​ക​ളി​ലേ​ക്ക്​ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച്​ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ സ​ജീ​വം. ഫോ​ൺ​കാ​ളു​ക​ളി​ലൂ​ടെ​യും ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളി​ലൂ​ടെ​യും ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ പൊ​ലീ​സ്​ നി​ര്‍ദേ​ശം ന​ല്‍കി​യ​തോ​ടെ പു​തി​യ രീ​തി​ക​ള്‍...

യുഎഇ യിൽ അൻപത് ദിർഹത്തിന്റെ പോളിമർ നോട്ടിനു പിന്നാലെ അഞ്ച്, പത്ത് ദിർഹം നോട്ടും വരുന്നു

0
അൻപത് ദിർഹത്തിന്റെ പോളിമർ നോട്ടിനു പിന്നാലെ അഞ്ച്, പത്ത് ദിർഹങ്ങളുടെ നോട്ടുകളും ദുബായ് സെൻട്രൽ ബാങ്ക് അച്ചടിച്ചു. സുരക്ഷാ സംവിധാനങ്ങൾക്കു പുറമേ അന്ധർക്ക് കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് ബ്രെയ് ലി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news