Tuesday, May 21, 2024

അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ട്​; ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്രം

0
ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ഹ​ബ്ബാ​യി അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്​​ട്​ (സി.​ബി.​ഡി) വ​രു​ന്നു. ​മ​ഹാ​മാ​രി എ​ത്തി​യ​ശേ​ഷം മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ബി​സി​ന​സ്​ പാ​ർ​ക്കാ​ണി​ത്. അ​ൽ​ജാ​ദ​യി​ൽ നി​ർ​മി​ക്കു​ന്ന ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ടി​ൽ 4.3...

ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം

0
ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി...

ദുബായിലെ റെയ്‌നിംഗ് സ്ട്രീറ്റ് ഈ വർഷം തുറക്കും; വേനൽക്കാലത്ത് പോലും കനത്ത മഴ പ്രതീക്ഷിക്കാം – കൂടുതൽ പ്രത്യേകതകൾ...

0
ദുബായിലെ റെയ്‌നിംഗ് സ്ട്രീറ്റ് ഈ വർഷം തുറക്കും. ജുമൈറ ഫിഷിംഗ് ഹാർബറിൽ നിന്ന് ദി ഹാർട്ട് ഓഫ് യൂറോപ്പ് ദ്വീപ് വികസന പദ്ധതിയുടെ ഭാഗമായി ക്ലെയിൻഡിയൻസ്റ്റ് ഗ്രൂപ്പാണ് റെയ്‌നിംഗ് സ്ട്രീറ്റ്...

ദുബായ് എയർപോർട്ട്‌സിന് ഏവിയേഷൻ അവാർഡ്

0
സുസ്ഥിര പദ്ധതിക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് എയർപോർട്ട്‌സിന്. കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ)...

വിസ്മയ ജാലകം തുറക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്; 27–ാം സീസണ് ഇന്നു തുടക്കം

0
ലോക സംസ്കാരങ്ങളിലേയ്ക്ക് വിസ്മയ ജാലകം തുറക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ 27 ഇന്നു സന്ദർശകര്‍ക്ക് തുറന്നുകൊടുക്കും. വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഗൾഫിലെയും ലോകത്തെങ്ങുനിന്നുമുള്ള...

അന്നമനട സോൺ UAE NRI ഫോറം ഓണാഘോഷം സംഘടിപ്പിക്കുന്നു

0
അന്നമനട സോൺ UAE NRI ഫോറത്തിന്റെ ഓണാഘോഷം ഈ വരുന്ന ഞായറാഴ്ച (23/10/2022) വിവിധ കലാകായിക പരിപാടികളോട് കൂടി വിപുലമായി അബുദാബി അൽ റഹ്‌ബാ ഫാം ഹൗസിൽ വെച്ച് നടത്തുന്നു....

ഏറ്റവും നീളമേറിയ എണ്ണക്കിണര്‍; ലോക റെക്കോഡിട്ട് അഡ്‌നോക്

0
ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്). 'അപ്പര്‍ സഖൂം' എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ,...

ദുബായ് വിമാനത്താവളം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

0
വരുന്ന 10 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ വൻതിരക്ക് ഉണ്ടാകുമെന്ന് അധികൃതർ. ഒക്​ടോബർ 21 മുതൽ 30 വരെ 21 ലക്ഷം യാത്രികരാണ്​ വിമാനത്താവളത്തിൽ എത്തുന്നത്.

അയർലൻഡിനോട് കനത്ത തോൽവി; വെസ്റ്റിൻഡീസ് ലോകകപ്പിൽ നിന്ന് പുറത്ത്

0
മധ്യനിര താരം ബ്രാണ്ടൻ കിങ്ങിന്റെ അർധ സെ‍ഞ്ചറിയാണ് വിൻഡീസിനെ 140 കടത്തിയത്. 48 പന്തുകൾ നേരിട്ട കിങ് 62 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപണർ ജോൺസണ്‍ ചാള്‍സ് 18 പന്തിൽ...

മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്

0
തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news