Saturday, April 27, 2024

ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 63 ശതമാനം വർധന

0
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ 63 ശതമാനം വർധന. 2021-2022 ൽ ഖത്തറുമായുള്ള വ്യാപാര മൂല്യം 1,503 കോടി ഡോളർ ആണെന്ന് കേന്ദ്ര വാണിജ്യ...

ക്രൂഡ് ഓയിൽ ഇറക്കുമതി; ഇന്ത്യൻ റിഫൈനറികളോട്​ ദിർഹത്തിൽ പണം ആവശ്യപ്പെട്ട്​ റഷ്യ

0
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യൻ റിഫൈനറികളോട്​ യു.എ.ഇ ദിർഹത്തിൽ പണമിടപാട്​ നടത്താൻ റഷ്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്തു. രണ്ട്​ ഇന്ത്യൻ റിഫൈനറികൾ ഇതനുസരിച്ച്​ ദിർഹത്തിൽ പണം നൽകിയതായും റിപ്പോർട്ടുണ്ട്​....

ഇന്ത്യയിൽ ഇന്നലെ 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന.ഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

0
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും....

ഇന്ത്യ– യുഎഇ കരാർ പ്രാബല്യത്തിലേക്ക്; വ്യാപാരം 10,000 കോടി ഡോളറിലേക്ക്

0
അവസരങ്ങളുടെ പുതുയുഗത്തിനു തുടക്കം കുറിച്ച് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) മേയ് ഒന്നിന് പ്രാബല്യത്തിൽ വരും. കരാർ അനുസരിച്ച് 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുകയോ...

ഇന്ത്യയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകളിൽ വർധന

0
രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 1150 കോവിഡ് കേസുകളായിരുന്നു...

അദാനി ഗ്രൂപ്പിൽ 14,000 കോടി രൂപ നിക്ഷേപമിറക്കാൻ അബൂദബി കമ്പനി

0
ഇ​ന്ത്യ-​യു.​എ.​ഇ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ (സി.​ഇ.​പി.​എ) ഒ​പ്പു​വെ​ച്ച​തി​ന്​ പി​റ​കെ അ​ദാ​നി ​ഗ്രൂ​പ്പി​ൽ 7.3 ശ​ത​കോ​ടി ദി​ർ​ഹം (14,000 കോ​ടി രൂ​പ) നി​ക്ഷേ​പ​മി​റ​ക്കാ​ൻ അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ൾ​ഡി​ങ് ക​മ്പ​നി...

ഇന്ത്യയിൽ ആദ്യം; കോവിഡിന്റെ ഒമിക്രോൺ എക്സ്.ഇ വകദേഭം ഗുജറാത്തിൽ സ്ഥിരീകരിച്ചു

0
കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു. ജനിതകശ്രേണീകരണം നടത്തിയാണ് എക്സ്.ഇ...

ആവേശമായി “അക്കാഫ് ഗ്രേറ്റ് ഇന്ത്യ റൺ”

0
ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യാ റൺ ആവേശമായി. ടെന്നീസ് ലോക ചാമ്പ്യൻ മഹേഷ് ഭൂപതിയാണ് ദീപശിഖ കൊളുത്തി ഉദ്‌ഘാടനം ചെയ്തത് . ദുബായ് പൊലീസിലെ അസ്മ...

സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ പന്ത്രണ്ട് യുവത്വങ്ങൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആൾ ഇന്ത്യ കെ.എം.സി.സി

0
ബാംഗ്ലൂർ: നിർദ്ധനരായ 12 കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news