Saturday, May 4, 2024

ഇന്ത്യയിൽ കോവിഡ് ബാധിതർ 91 ലക്ഷത്തിലേക്ക്

0
ഇന്ത്യയിൽ കോവിഡ് ബാധിതർ 91 ലക്ഷത്തിലേക്ക്. 24 മണിക്കൂറില്‍ 45209 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗബാധ രൂക്ഷമായി തുടരുന്നു.

ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ പാകിസ്ഥാന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു

0
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം, ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഞായറാഴ്ച പാകിസ്ഥാന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു....

ഇന്ത്യയിൽ വാക്‌സിന്‍ വിതരണത്തിന് ‘കൊ വിന്‍’; ആപ്ലിക്കേഷന്‍ അവതരിപ്പിച്ച്‌ സര്‍ക്കാര്‍

0
കോവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. 'കൊ വിന്‍' എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.

ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

0
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍...

ഇന്ത്യയിൽ പല നഗരങ്ങളിലും കോവിഡ് രണ്ടാം തരംഗം

0
രാജ്യതലസ്ഥാനം ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് വ്യാപനം 50,000ത്തിന് താഴെയാണെങ്കിലും ചില നഗരങ്ങളില്‍ രണ്ടാം തരംഗം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ചിലയിടങ്ങളില്‍ രാത്രികാല...

ഇന്ത്യയില്‍ 46,232 പേര്‍ക്ക് കൂടി കോവിഡ്; രോ​ഗബാധിതരുടെ എണ്ണം 90.5 ലക്ഷം കവിഞ്ഞു

0
ഇന്ത്യയില്‍ കോവിഡ‍് രോ​ഗബാധിതുരടെ എണ്ണം 90.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി....

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി

0
ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് യാത്രക്ക് അനുമതിയെന്ന് അതോറിറ്റി അറിയിച്ചു. കൊവിഡിന്റെ...

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍

0
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നു ഇന്ത്യയിലെ വാക്സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനെവാല. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും...

ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് കിക്കോഫ്

0
ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുന്നത്.ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. കൊവിഡിന് ശേഷം ആദ്യമായി...

ഐഎസ്എൽ ഏഴാം സീസണ് നാളെ ഗോവയിൽ തുടക്കമാവും

0
ഐഎസ്എൽ ഏഴാം സീസണ് നാളെ ഗോവയിൽ തുടക്കമാവും. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news