Saturday, May 18, 2024

കൊവാക്‌സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നാളെ ഹരിയാനയില്‍ ആരംഭിക്കും

0
മുന്നാംഘട്ട കോവിഡ് വാക്‌സിന്‍ പരീക്ഷണം നാളെ തുടങ്ങും. ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നാളെ തുടങ്ങുന്നത്. നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍...

ഒ​രു ഫോര്‍മാറ്റിലെങ്കിലും കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണം : അക്​തര്‍

0
ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണമെന്ന്​ പാക്​ മുന്‍ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തര്‍. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്ബരയിലെ കുറച്ച്‌​ മല്‍സരങ്ങളില്‍ ക്യാപ്​റ്റനാകാന്‍ രോഹിത്​...

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

0
ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തില്‍ ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഡ്രൈ​വ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍...

ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,576 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

0
ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,576 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 89,58,484 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു

0
ഐ എസ് എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ടീമില്‍ രണ്ട് താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആയതോടെ ക്ലബ് പരിശീലനം നിര്‍ത്തിവെച്ചിരുന്നു. ആ താരങ്ങളെ വേറെ...

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

0
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴും ദില്ലിയില്‍ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളില്‍ പിടിമുറക്കാനാണ് ദില്ലി സര്‍ക്കാര്‍ തീരുമാനം....

ഇന്ത്യയിൽ 38,617 പേർക്ക് കൂടി കോവിഡ്

0
ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,617 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 474 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ...

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

0
കൊറോണ വൈറസ് മൂന്നാം തരംഗം നേരിടുന്ന ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കൊറോണ വൈറസ് നിയന്ത്രണവിധേമായ സാഹചര്യത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ പരമാവധി എണ്ണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പഴയപോലെ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 29,164 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ​ ​പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം നാലുമാസ​ത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ രോഗം​ സ്​ഥിരീകരിച്ചവരുടെ എണ്ണം 88,74,291 ആയതായി...

കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

0
കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്ബനി ചെയര്‍മാന്‍ കൃഷ്‌ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്ബനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news