Sunday, May 19, 2024

കേരളത്തിൽ 2 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: കോവിഡ്-19 പോസിറ്റീവ് ആയിരുന്ന 68 കാരൻ ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ വെന്റിലേറ്ററിലായിരുന്നു. വൃക്ക തകരാറിലായതാണ്‌ മരണ...

ഏപ്രിലിൽ ശമ്പളം നൽകാൻ ഖജനാവിൽ പണമില്ല – മുഖ്യമന്ത്രി

0
സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 വ്യാപനം മൂലം നേരിടുന്നതെന്നും ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് വരുന്ന മാസത്തെ...

വഴികാട്ടിയായി ഒരു ഭരണാധികാരി

0
അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി ഒരു മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19...

ജോലിക്കാർ ഇനി വരേണ്ട, ഫ്ലൈറ്റ് സർവീസുകൾ നിർത്തി ; നടപടികൾ കടുപ്പിച്ച് സൗദി

0
കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾക്കിടയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും പൊതു-സ്വകാര്യ മേഖലകളിലെ ജോലിസ്ഥലത്ത് ഹാജരാകുന്നതും അനിശ്ചിതമായി നീട്ടിയാതായും സൗദി അറേബ്യ അറിയിച്ചു.

മരിച്ചത് 2517 പേര്‍, ഇറാനില്‍ സ്ഥിതി ഗുരുതരം

0
തെഹറാന്‍: ഇറാനില്‍ ഭരണകൂടത്തിന്റെ പിടിവാശിയില്‍ കൊറോണ ഭീതി ശക്തമാകുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണവും ഇറാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്ക പുതിയതായി ചുമത്തിയ ഉപരോധങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്കാണ്...

കോവിഡ് 19 – ആഗോള മരണനിരക്ക് ഇരുപത്തിനാലായിരം കവിഞ്ഞു

0
വിവിധ രാജ്യങ്ങളിലായി കൊറോണ ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായിരം കവിഞ്ഞു. ഇതുവരെ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഇറ്റലി,സ്പെയിൻ ചൈന, ഇറാൻ, ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ്...

ദേശീയ അണുനശീകരണ യജ്ഞം – ഓൺലൈൻ മൂവ് പെർമിറ്റ് സംവിധാനവുമായി യു.എ.ഇ ഗവൺമെൻറ്

0
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം...

കോവിഡ് 19 വ്യാപനം – ആഗോളതലത്തിൽ അമേരിക്ക മുന്നിലേക്ക്

0
82000 കോവിഡ്-19 കേസുകൾ വ്യാഴാഴ്ച സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യമായി യു.എസ് മാറി എന്ന് സൂചന. ചൈനയിൽ ഇതുവരെ 81000 കേസുകളും...

കേരളത്തിൽ ആരും പട്ടിണി കിടക്കില്ല- മുഖ്യമന്ത്രി

0
കൊറോണ വ്യാപന പശ്ചാത്തലത്തിലുള്ള ലോക് ഡൗണുമായി ബന്ധപ്പെട്ട് വീടിനുള്ളിൽ തളക്കപ്പെട്ട ദിവസവേതനക്കാർക്കും മറ്റും ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ആരും തന്നെ...

കൊറോണ വൈറസ്: ദുബായ് മെട്രോയിലെ പ്രതിരോധനടപടികൾ

0
കോവിഡ് 19 വ്യാപാനവുമായി അനുബന്ധിച്ച് ദുബായ് മെട്രോ കടുത്ത പ്രതിരോധനടപടികൾ കൈകൊള്ളുവാനായി തീരുമാനിച്ചു. യാത്രക്കാർ തമ്മിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും എല്ലാവിധത്തിലുള്ള സ്പർശനങ്ങളും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news