Friday, May 17, 2024

ഖത്തർ ലോകകപ്പിലേയ്ക്ക് ഇനി ഒരു വർഷം

0
ലോക ഫുട്‌ബോൾ മാമാങ്കത്തിലേക്ക് ഇനി ഒരു വർഷത്തിന്റെ ദൂരം. ദോഹയിൽ സജ്ജമാക്കിയ വമ്പൻ ക്ലോക്കിൽ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗൺ തുടങ്ങും. അടുത്തവർഷം നവംബർ 21-നാണ് ലോകകപ്പിന്റെ കിക്കോഫ്....

മെസ്സി ബാഴ്‌സയില്‍ തുടരും; പ്രതിഫലം പകുതിയാക്കി കുറച്ചു; കരാര്‍ 2026 വരെ

0
ആരാധകര്‍ക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയില്‍ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയില്‍ അര്‍ജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം വലിയതോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്

0
ല​ണ്ട​ന്‍: അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മു​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പൗ​ലോ മ​ല്‍​ദീ​നി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​ബാ​ല ത​ന്നെ​യാ​ണ്...

ലാ ലീഗ സസ്‌‌പെന്‍സ് കൂട്ടാന്‍ ബാഴ്‌സ; ഇന്ന് നിര്‍ണായക പോരാട്ടം

0
സ്‌പാനിഷ് ലീഗിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്നിറങ്ങും. ലെവാന്റെ ആണ് എതിരാളികൾ. രാത്രി ഒന്നരയ്ക്ക്‌ ആണ് കളി തുടങ്ങുക. 35 കളിയിൽ 75 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉള്ള...

ശസ്​ത്രക്രിയ വേണം; ബെ​ന്‍ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

0
ക​ര്‍​ട്ട​നു​യ​രും മു​േ​മ്ബ അ​ര​ങ്ങു​വി​ടേ​ണ്ടി​വ​ന്ന നാ​ട്യ​ക്കാ​ര​നെ പോ​ലെ ബെ​ന്‍ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഐ.​പി.​എ​ല്‍ 14ാം സീ​സ​ണി​ല്‍ രാ​ജ​സ്​​ഥാ​ന്‍ റോ​യ​ല്‍​സി​‍െന്‍റ പ്ര​ധാ​നി​യാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സ്​​റ്റോ​ക്​​സി​ന്​ ഫീ​ല്‍​ഡി​ങ്ങി​നി​ടെ വി​ര​ലി​നേ​റ്റ പ​രി​ക്കാ​ണ്​...

ഐപിഎല്ലില്‍ ഇന്ന് കോഹ്‌ലിയും രാഹുലും നേര്‍ക്കു നേര്‍; ക്രിസ് ഗെയ്ല്‍ കളിച്ചേക്കും

0
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലിപ്പട കച്ചകെട്ടുമ്ബോള്‍ ഗംഭീര തിരിച്ചുവരവിനാണ് രാഹുലും സംഘവും ഒരുങ്ങുന്നത്.

ഇവന്‍ ‘ഇവാന്‍ രണ്ടാമന്‍’, പുതിയ വിദേശതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

0
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പരിശീലകന്‍ ഇവാന്‍ വുകനമോവിച്ചിനെക്കൂടാതെ മറ്റൊരു ഇവാന്‍ കൂടിയെത്തുന്നു. യുക്രൈന്‍ മധ്യനിരതാരമായ ഇവാന്‍ കല്‍യൂഷ്‌നിയാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ ക്ലബ്ബായ എഫ്.സി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാനെ...

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായത് സച്ചിന്റെ വാക്കുകളെന്ന് യുവരാജ്

0
കാന്‍സര്‍ ചികിത്സക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തന്റെ തിരിച്ചുവരവിന് സഹായകരമായത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകകളെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകളാണ്...

യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 നാളുകള്‍ മാത്രം

0
യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 ദിവസങ്ങള്‍ കൂടി മാത്രം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന്...

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട്​ ടെ​സ്​​റ്റ്​ പരമ്പരക്ക്​ നാ​ളെ തു​ട​ക്കം

0
ആ​സ്​​ട്രേ​ലി​യ​ന്‍ മ​ണ്ണി​ലെ ച​രി​ത്ര ജ​യ​ത്തിന്റെ ആ​വേ​ശ​വു​മാ​യി ടീം ​ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച വീ​ട്ടി​ലെ പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. ഡൗ​ണ്‍ അ​ണ്ട​റി​ല്‍ ബാ​റ്റി​ലും ബൗ​ളി​ലും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഓ​സീ​സി​നെ കീ​ഴ​ട​ക്കി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടാ​നു​ള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news