Thursday, May 2, 2024

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന അഭിപ്രായം വെളിപ്പെടുത്തി അജിത് അഗാര്‍ക്കര്‍

0
ന്യൂസിലാന്‍ഡിനെതിരെ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ടീമിന്റെ, അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഒരു സ്പോര്‍ട്സ് മാഗസിന്...

ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്

0
ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് https://www.qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകൾ സ്വന്തമാക്കാനുള്ള സുവര്ണാവസരമാണിത്. ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30...

ഇന്ന് ഐഎസ്എല്ലില്‍ ബെംഗളൂരു – ഗോവ പോരാട്ടം

0
ഐ എസ് എല്‍ സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ബംഗളൂരിലെ എഫ് സിയും എഫ് സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ സെമി വരെ...

ഇന്ത്യയുടെ ഹിറ്റ്​മാന്​ ഇന്ന് 33

0
ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൻെറ അവിഭാജ്യ ഘടകവും പരിമിത ഓവർ മത്സരങ്ങളിലെ ഉപനായകനുമായ രോഹിത്​ ശർമക്ക്​ വ്യഴാഴ്​ച 33 വയസ്. ആരാധകർ ‘ഹിറ്റ്​മാൻ’ എന്ന ഓമനപ്പേരിട്ട്​ വിളിക്കുന്ന രോഹിത്​ പരിമിത ഓവർ...

ഗോളടിയില്‍ നാഴികക്കല്ല് പിന്നിട്ട് ലൂയിസ് സുവാരസ്

0
ഗോളടിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോള്‍ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു. മത്സരത്തിന്റെ...

ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറില്‍ ചെല്‍സി-പോര്‍ട്ടോ പോരാട്ടം ഇന്ന്

0
ചാമ്പ്യൻസ് ലീഗില്‍ സെമി ഫൈനല്‍ ലക്ഷ്യം വെച്ച്‌ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി ഇന്നിറങ്ങും. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ ആണ് ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ ചെല്‍സിയുടെ എതിരാളികള്‍. സ്പാനിഷ് വമ്ബന്മാരായ...

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനല്‍; കന്നിക്കിരീടം തേടി സിറ്റി, ചെല്‍സിക്ക് രണ്ടാമൂഴം; ജേതാക്കളെ ഇന്നറിയാം

0
യൂറോപ്പിലെ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാര്‍ ആരാണ് എന്നുള്ളതിന് ഇന്ന് ഉത്തരം ലഭിക്കും. പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് ഈ സീസണിലെ യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ഇന്നത്തെ 'ഇംഗ്ലീഷ് ഫൈനലില്‍'...

ആദ്യ രാജ്യാന്തര കിരീടത്തില്‍ മുത്തമിട്ട് ഫുട്ബോള്‍ മിശിഹ; ആരാധകര്‍ക്ക് ആഘോഷരാവ്

0
കാല്‍പന്തുകളിയും അര്‍ജന്റീനയും, ഇത് ഒരു ഒന്നൊന്നര കോമ്ബിനേഷനാണ്. ഇതിലെ ഏറ്റവും മികച്ച ചേരുവ എന്തെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു. അത് ലയണല്‍ മെസിയാണ്. ഇന്ന് നീലയും വെള്ളയുമുള്ള കുപ്പായമണിഞ്ഞ...

മുന്‍ ക്രിസ്റ്റല്‍ പാലസ് സ്ട്രൈക്കര്‍ ഇനി നോര്‍ത്ത് ഈസ്റ്റിനായി ഗോളടിക്കും

0
പുതിയ സീസണു മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പൂര്‍ത്തിയാക്കി. മുന്‍ ക്രിസ്റ്റല്‍ പാലസ് സ്ട്രൈക്കര്‍ ക്വെസി അപ്പിയ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. താരം നോര്‍ത്ത്...

സച്ചിന്റെ ഒരു പിഴവിനായി ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്, പക്ഷെ പ്ലാനുകളെല്ലാം പാളി: ഷോൺ പൊള്ളോക്ക്

0
സച്ചിന്‍‌ തെൻ‍ഡുൽക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളിപ്പോകുമ്പോൾ അദ്ദേഹം സ്വയം എന്തെങ്കിലും പിഴവുവരുത്തി പുറത്താകാൻവേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ താരം പൊള്ളോക്ക്. ബാറ്റിങ്ങിന്റെ കാര്യത്തിൽ അപൂർവമായി മാത്രം ദൗർബല്യങ്ങൾ പ്രകടമാക്കിയിരുന്ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news