Friday, May 10, 2024

പ്രതിഫലം വെട്ടിക്കുറയ്ക്കല്‍ വിവാദത്തില്‍; ബാഴ്സയില്‍ വീണ്ടും പോര്

0
സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരങ്ങള്‍ പ്രതിഫലം വെട്ടികുറച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതേച്ചൊല്ലി ക്ലബില്‍ വലിയ പോര് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്ലബിലെ താരങ്ങളും ക്ലബ് ഭരണനേതൃത്ത്വവും...

ലോകകപ്പ് ഫൈനൽ ജേഴ്സി ലേലം ചെയ്യാനൊരുങ്ങി ജോസ് ബട്‌ലർ

0
കോവിഡ് -19 ബാധിച്ചവരെ സഹായിക്കുന്നതിനുവേണ്ടി ധനസമാഹരണമാടായി 2019 ലോകകപ്പ് ഫൈനലിൽ താൻ ധരിച്ചിരുന്ന ജേഴ്സി ലേലം ചെയ്യാൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ തീരുമാനിച്ചു.

കൊറോണക്കെതിരെ പോരാടാൻ ഹിറ്റ്മാൻ്റെ 80 ലക്ഷം രൂപ സംഭാവന

0
കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണിലാണ് രാജ്യം. കോവിഡിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ വീട്ടിലിരിക്കുകയാണ്. കോവിഡിനെ തടയുന്നതിനായി കഠിനാധ്വാനത്തിലാണ് സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്....

സീസൺ പുനരാരംഭിക്കാനുള്ള പദ്ധതിയുമായി പ്രീമിയർ ലീഗ്

0
മെയ് ആദ്യ വാരാന്ത്യത്തിൽ അടച്ച വാതിലുകൾക്ക് പിന്നിൽ സീസൺ പുനരാരംഭിക്കാനുള്ള ഒരു വലിയ പദ്ധതിയിലാണ് പ്രീമിയർ ലീഗ് സമിതി വെള്ളിയാഴ്ച 20 ക്ലബ്ബുകളുടെ കോൺഫറൻസ്...

വിം​ബ്​​ള്‍​ഡ​ണ്‍ ഉ​പേ​ക്ഷി​ക്കും

0
ല​ണ്ട​ന്‍: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​19​ ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന വേ​ള​യി​ല്‍ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഉ​പേ​ക്ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​യും സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും...

കരാർ പ്രഖ്യാപനങ്ങൾ ഏപ്രിൽ അവസാനത്തേക്ക് മാറ്റി ഓസ്‌ട്രേലിയൻ ക്രിക്കറ്റ്

0
സാധാരണഗതിയിൽ നിന്ന് മാറി ഇത്തവണ CA ഏപ്രിലിൽ പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വൈറസ് ബ്രേക്ക്‌ഔട്ട് ഇപ്പോൾ കാര്യങ്ങളെ കുഴപ്പത്തിലാക്കുകയും ലോകമെമ്പാടുമുള്ള ഓർ‌ഗനൈസേഷനുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തതോടെ, പ്രഖ്യാപനം...

ഇപ്പോഴും ‘മരണ കളി’ തുടരുന്ന യൂറോപിലെ ഏക ഫുട്‌ബോള്‍ ലീഗ്

0
പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ, ലീഗ് 1… കൊറോണയെ തുടര്‍ന്ന് യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. ഇവിടെയെല്ലാം സീസണ്‍ പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍...

തുര്‍ക്കിയുടെ മുൻ ഗോള്‍കീപ്പര്‍ റുസ്തു റെക്ബറിന് കൊവിഡ്-19

0
അങ്കാറ: തുര്‍ക്കിയുടെ ഇതിഹാസ ഗോള്‍കീപ്പറും ബാഴ്സലോണയുടെ മുന്‍താരവുമായ റുസ്തു റെക്ബറിന് കൊവിഡ്-19. 2002 ഫുട്ബോള്‍ ലോകകപ്പില്‍ തുര്‍ക്കി സെമി ഫൈനല്‍ വരെയെത്തിയത് റുസ്തു റെക്ബറിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. 46-കാരനായ താരത്തിന്...

“അന്നൊക്കെ സച്ചിന്‍ ഔട്ടാകുമ്പോൾ കരയും” : ഹനുമ വിഹാരി

0
ഹൈദരാബാദ്∙ ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം പേരിലേക്കു ചുരുക്കിയ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കളി കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. ആ കാലഘട്ടത്തിൽ...

ജീവനേക്കാള്‍ വലുതല്ലല്ലോ ഒളിമ്പിക്സ് : പി.വി. സിന്ധു

0
ഹൈദരാബാദ്: പി.വി. സിന്ധുവിന്റെ ഒരു ദിവസം സൂര്യനുദിക്കും മുമ്പേ തുടങ്ങും. ബാഡ്മിന്റണ്‍ പരിശീലനവും വ്യായാമവുമായി മണിക്കൂറുകള്‍ കടന്നുപോകും. ഒന്നു വെറുതേ ഇരിക്കാനുള്ള സമയം പോലുമുണ്ടാകാറില്ല. ഒരിക്കലും ഒറ്റയ്ക്കും ആയിട്ടില്ല. എപ്പോഴും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news