Saturday, April 27, 2024

കാലാവസ്ഥ മുതൽ നിക്ഷേപം വരെ; വഴികാട്ടിയായി എക്സ്പോ

0
യു.എ.ഇ.യുടെയും ലോകത്തിന്റെയും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ദുബായ് എക്സ്പോ 2020 മൂന്നാംമാസത്തിലേക്ക് കടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ആഗോള നിക്ഷേപ സാഹചര്യങ്ങളും സാംസ്കാരിക കൈമാറ്റവുമെല്ലാം ചർച്ചചെയ്യപ്പെടുന്ന ആഗോളവേദിയായി...

സൈബര്‍ നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ

0
യുഎഇയില്‍ (UAE) അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ (Clicking someones photo in public place) ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും...

സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

0
സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ...

തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം; ദു​ബൈ വീ​ണ്ടും ഒ​ന്നാ​മ​ത്​

0
ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന നേ​ട്ടം ദു​ബൈ നി​ല​നി​ർ​ത്തി. ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നെ പി​ന്നി​ലാ​ക്കി​യാ​ണ്​ ദു​ബൈ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ ഒ.​എ.​ജി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​...

ഒമിക്രോൺ വ്യാപനം; കേരളത്തിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതൽ

0
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ...

യുഎഇയിൽ വീണ്ടും ക്ലാസുകൾ ഓൺലൈൻ വഴി; പുതിയ തീരുമാനം അറിയാം

0
ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്‌ചകളിൽ യുഎഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഓൺലൈനാകും. തീരുമാനം സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണെന്ന് സർക്കാർ വക്താവ് പറഞ്ഞു.

അഞ്ചാമത് ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റ് ജനുവരിയിൽ

0
ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റ് ജനുവരി ഏഴിന് ആരംഭിക്കും. എയർപോർട്ടിന് എതിർവശത്തുള്ള ഷാർജ നാഷണൽ പാർക്കിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 22...

കേരളത്തിൽ ഇന്ന് 2474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 2474 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158,...

രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കി ഇന്ത്യ

0
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകള്‍ കൂടി. കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ്...

എക്‌സ്‌പോ 2020യില്‍ ജനപ്രവാഹം; ഇതുവരെയെത്തിയത് 80 ലക്ഷം സന്ദര്‍ശകര്‍

0
എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്. അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news