Sunday, May 19, 2024

കോവിഡ് 19 – രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ സെക്രട്ടറി ജനറൽ

0
ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 സൃഷ്ടിക്കുന്ന ആഘാതം രണ്ടാം ലോകമഹായുദ്ധത്തെക്കാളും കടുത്തതാകും എന്ന് യുണൈറ്റഡ് നേഷൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റേർസ് ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഈ...

കൊറോണ പ്രതിരോധം: റീട്ടെയിൽ കച്ചവടക്കാർക്ക് ഹോം ഡെലിവറിക്കായി സൗജന്യ ടാക്സി സർവീസ് പ്രഖ്യാപിച്ച് അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയിൽ ഗണ്യമായ വർദ്ധനവ് വന്നത് പരിഹരിക്കുവാൻ ട്രാൻസ്പോർട്ട് അതോറിറ്റി സൗജന്യമായി ടാക്സി സർവീസുകൾ നൽകുന്നു. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നിലനിൽക്കെ അവശ്യസാധനങ്ങൾക്കുള്ള ഹോം ഡെലിവറികൾ...

കൊറോണ വൈറസ്: യു.കെ യിൽ 13കാരൻ മരണപ്പെട്ടു

0
യു.കെ യിൽ 13 വയസ്സുള്ള ആൺകുട്ടി കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഈ കുട്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വളരെ ആരോഗ്യവാനായ കുട്ടി, കൊറോണ ബാധയുടെ യാതൊരുവിധ...

ഖത്തറിൽ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – 88 പുതിയ കേസുകൾ

0
ഖത്തറിൽ കോവിഡ് ബാധയേറ്റുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 88 എണ്ണമാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 11 പേർക്ക് ഭേദമായിട്ടുണ്ട്. പുതിയ...

അമേരിക്കയിൽ മരണനിരക്ക് രണ്ട് ലക്ഷം കവിഞ്ഞേക്കും – കർശന നിയന്ത്രണം പാലിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

0
വരുന്ന രണ്ടാഴ്ച അമേരിക്കയ്ക്ക് വളരെയേറെ നിർണായകമാണെന്നും എല്ലാ ജനങ്ങളും കർശനമായ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ കൈക്കൊള്ളണമെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും രാജ്യത്തെ ആരോഗ്യരംഗ വിദഗ്ധരും മുന്നറിയിപ്പുനൽകി.

ഇറ്റലിയിൽ മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും കുറവ്

0
ഇറ്റലി : ഒരു മാസത്തിലേറെയായി ഭീതിജനകമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇറ്റലിയിലെ ജനങ്ങളുടെ ആശങ്കകൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന മരണങ്ങളുടെ...

മഹാരാഷ്ട്രയിൽ രോഗികൾ 302; മുംബൈയിൽ ഒരു ദിവസം 59 കേസുകൾ

0
ന്യൂഡൽഹി: ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് മുംബൈയിൽ മാത്രം 59 പുതിയ കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലാകെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 72 കോവിഡ് കേസുകള്‍. കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ...

കോ​വി​ഡ് സാമ്പത്തിക മാ​ന്ദ്യം സൃ​ഷ്ടി​ക്കും, ഇ​ന്ത്യ​യും ചൈ​ന​യും ര​ക്ഷപ്പെ​ടും: യു​എ​ന്‍

0
ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് വ്യാ​പ​നം ലോ​ക​ത്ത് സാ​ന്പ​ത്തി​ക മാ​ന്ദ്യം സൃ​ഷ്ടി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന (യു​എ​ന്‍). കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യു​ള്ള സാ​ന്പ​ത്തി​ക മാ​ന്ദ്യം ഇ​ന്ത്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഗ​ണ്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്...

തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി: 45 പേരും നിസാമുദ്ദീല്‍ നിന്ന് മടങ്ങിയെത്തിയവര്‍

0
ചെന്നൈ: തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 45 പേരും ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെല്‍വേലി, ചെന്നെ, നാമക്കല്‍, എന്നിവിടങ്ങളിലെ...

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി

0
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news