Monday, April 29, 2024

കുവൈത്തിൽ ഇന്ന് നാല് മരണം; 353 പേർക്ക് കൂടി പുതുതായി കോവിഡ്

0
353 പേർക്കുകൂടി കുവെെത്തില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4377 ആയി വർദ്ധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ...

ഖത്തറില്‍ ഇന്ന് 687 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഖത്തറില്‍ കോവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പുതുതായി 687 പേരിലാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ...

ഇന്ത്യയിൽ​ ലോക്​ഡൗൺ രണ്ട്​ ആഴ്​ചത്തേക്ക്​ നീട്ടി

0
ഇന്ത്യയിൽ​ ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും....

ഒമാനിൽ 58 വിദേശികളുൾപ്പെടെ 99 പേർക്ക്​ കൂടി കോവിഡ്​

0
ഒമാനിൽ 99 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2447 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 58 പേർ വിദേശികളും 41...

യു.എസിൽ മരണ സംഖ്യ കൂടുന്നു; 24 മണിക്കൂറിനിടെ 2000 ത്തിലേറെ മരണം

0
യു.എസിൽ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ​ 2056 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,861 ആയി. മരണനിരക്കിൽ ഇറ്റലിയാണ്​ രണ്ടാംസ്​ഥാനത്ത്​. ഇവിടെ 27,967 പേരുടെ ജീവനാണ്​ കോവിഡ്​ കവർന്നത്​....

കൊറോണ വൈറസ്: ബ്രിട്ടന് യു.എ.ഇയുടെ അടിയന്തര വൈദ്യസഹായം

0
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന് അടിയന്തരമായ വൈദ്യ സഹായം യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ചു....

റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​​ കോവിഡ്​

0
റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​ കോവിഡ്-19​ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ ഐസോലേഷനിലേക്ക്​ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ്​ പുടിനോടാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.ഉപപ്രധാനമന്ത്രി...

യുഎസിൽ മരണം 60,000 കടന്നു; 30 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും

0
യുഎസിൽ കോവിഡ് 19 മൂലം ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി....

സൗദിയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് മെയ് 5 മുതൽ സൗകര്യമൊരുക്കി കോൺസുലേറ്റ്

0
ഇന്ത്യൻ പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ സൗകര്യം ഒരുക്കിയതായി കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. മെയ് അഞ്ച് മുതൽ വെള്ളി, ശനി ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ...

നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനിരിക്കെ ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണത്തിൽ വർധന

0
ലോക്​ഡൗൺ നാളെ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 354 പുതിയ കേസുകളാണ്​ സ്​ഥിരീകരിച്ചത്​. ഇതാദ്യമായാണ് ഇത്രയധികം പേർക്ക്​ ​ഒറ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​​. ഇതോടെ മൊത്തം​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news