Monday, May 13, 2024

29000 വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തു

0
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടി എന്നോണം യു.എ.ഇ ക്ക് പുറത്തുള്ള മുഴുവൻ റസിഡൻസ് വിസക്കാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തിരിച്ച് രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ മന്ത്രാലയം...

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണു​ക​ള്‍

0
തി​രു​വ​ന​ന്ത​പു​രം:​ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​തും ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ഡ്രോ​ണു​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ഇ​ത്ത​രം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും...

മഹാമാരിയെ പ്രതിരോധിക്കാന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും

0
ബെയ്ജിംഗ്: കൊറോണ വൈ​റ​സ് ബാധയെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​ന്നി​ച്ച്‌ പോ​രാ​ടു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ് അറിയിച്ചു. രോഗ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം...

കൊറോണ വൈറസ്: ദേശീയ അണുനശീകരണ പദ്ധതി- യു.എ.ഇ യിൽ മുഴുവൻ താമസക്കാരും വീടുകളിൽ കഴിയണം

0
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം അണുനശീകരണ യജ്ഞത്തിന് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 26 രാത്രി 8:00 മുതൽ രണ്ട് ദിവസത്തേക്ക് പൊതുജനങ്ങളോട് വീട്ടിൽ തന്നെ കഴിയണം എന്ന്...

ദേശീയ അണുനശീകരണ യജ്ഞം – ഓൺലൈൻ മൂവ് പെർമിറ്റ് സംവിധാനവുമായി യു.എ.ഇ ഗവൺമെൻറ്

0
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം...

കൊറോണ വൈറസ്: COVID-19 നെതിരായ യു എ ഇ സാനിറ്റൈസേഷൻ ഡ്രൈവ് – ‘താമസക്കാർ വീട്ടിൽ തന്നെ തുടരണം’

0
അബു ദാബി: വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന കോവിഡ് -19 രാജ്യത്ത് വ്യാപിക്കുന്നതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള സാനിറ്റൈസേഷൻ ഡ്രൈവിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ യുഎഇ അധികൃതർ വ്യാഴാഴ്ച മാധ്യമങ്ങളെ...

യുഎഇയിൽ ക്വാറന്റൈൻ നിർദേശം ലംഘിച്ച 64 പേർക്കെതിരെ കേസ്

0
കോവിഡ് ബാധിതരുമായുള്ള നേർ ഇടപെടൽ വ്യക്തമായതിനെ തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയണം എന്ന ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച് മറ്റുള്ളവരുമായി ഇടപെടൽ നടത്തിയ 64 പേർക്കെതിരെ യു.എ.ഇ...

കൊറോണ വൈറസ്: ദുബായ് മെട്രോയിലെ പ്രതിരോധനടപടികൾ

0
കോവിഡ് 19 വ്യാപാനവുമായി അനുബന്ധിച്ച് ദുബായ് മെട്രോ കടുത്ത പ്രതിരോധനടപടികൾ കൈകൊള്ളുവാനായി തീരുമാനിച്ചു. യാത്രക്കാർ തമ്മിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും എല്ലാവിധത്തിലുള്ള സ്പർശനങ്ങളും...

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

കോവിഡിനെ തുരത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന

0
കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എക്സിക്യുട്ടൂവ് ഡയറക്ടർ മിഖായേൽ ജെ റയാൻ ആണ് ഇങ്ങനെ പറഞ്ഞത്. വസൂരി, പോളിയോ എന്നീ രണ്ട്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news