Wednesday, May 8, 2024

അ​റ​ബ്​ കാ​യി​ക സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി ഷാ​ർ​ജ​

0
ഷാ​ർ​ജ: അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​ക്ക്​ കാ​യി​ക-​സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന പൊ​ൻ​തൂ​വ​ൽ കൂ​ടി. 2021ലെ ​അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ കാ​പി​റ്റ​ൽ അ​വാ​ർ​ഡാ​ണ്​ ഷാ​ർ​ജ സ്വ​ന്ത​മാ​ക്കി​യ​ത്. ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ...

അബൂദബിയില്‍ വാക്സിനെടുക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം

0
അബൂദബിയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകി. വാക്സിനെടുക്കാത്തവർക്കും ഇനി മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ ഫലം വേണമെന്ന നിബന്ധനയിൽ മാറ്റമില്ല. അബൂദബി ദുരന്ത നിവാരണ...

ഷാർജയിൽ ടോൾ: പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ

0
ഷാർജ എമിറേറ്റിൽ ടോൾ ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അറബിക് മാധ്യമത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് വിശദീകരണം.ചില ടൂറിസം മേഖലകളിലെ പ്രവേശനത്തിന് ഫീസ്...

ദുബായ്, ഷാർജ യാത്ര; ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന വേണ്ട

0
ദുബായിലേക്കും ഷാർജയിലേക്കുമുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. എയർ അറേബ്യയും...

ബിസിനസ് മേഖലയെ പിന്തുണക്കാൻ സെറ്റപ് ഇൻ അബൂദബി

0
ഇക്കോണമിക് ഡെവലപ്​മെന്‍റ് വകുപ്പും ക്രിയേറ്റിവ് സോണും സംയുക്തമായി 23ഓളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മൈക്രോ, സ്മോൾ, ആൻഡ്​ മീഡിയം എന്‍റർപ്രൈസസ് (എം.എസ്.എം.ഇ) സെറ്റപ് ഇൻ അബൂദബി എന്ന പേരിൽ...

റോഡ്‌ സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്

0
ഗ​താ​ഗ​ത സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് റോ​ഡ്‌ സു​ര​ക്ഷ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. റോ​ഡി​ല്‍ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന് കാ​ൽ​ന​ട​ക്കാ​രെ​യും ഡ്രൈ​വ​ര്‍മാ​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്​ 'കാ​ൽ​ന​ട​ക്കാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സു​ര​ക്ഷ' എ​ന്ന...

അബൂദബിയില്‍ 8,500 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തി

0
അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തു ഗവേഷകര്‍ യു എ ഇയില്‍ 8,500 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുമ്പ് കണ്ടെത്തിയതിനേക്കാള്‍ 500 വര്‍ഷം മുമ്പുള്ളതാണ് ഇവ. യു...

ഇ-​​സ്കൂ​​ട്ട​​ർ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​വു​​മാ​​യി ദു​​ബൈ പൊ​​ലീ​​സ്​

0
ഇ-​​സ്കൂ​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​വു​​മാ​​യി ദു​​ബൈ പൊ​​ലീ​​സ്. അ​​ൽ റി​​ഗ്ഗ, അ​​ൽ മു​​റ​​ക്ക​​ബാ​​ത്ത്, മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ബൊ​​ലെ​​വാ​​ദ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്​ പൊ​​ലീ​​സ്​ ഇ​​റ​​ങ്ങി​​യ​​ത്. ഇ-​​സ്കൂ​​ട്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ളെ കു​​റി​​ച്ച്​ അ​​റി​​യി​​ക്കാ​​നും അ​​പ​​ക​​ട​​ങ്ങ​​ൾ...

ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനം; ഒപ്പുവെച്ചത്​ 13 കരാർ​

0
തുർക്കി പ്രസിഡന്‍റ്​ ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനത്തിനിടെ ഒപ്പുവെച്ചത്​ 13 കരാറുകൾ. അബൂദബി ഖസ്​ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം...

അജ്​മാനിലെ പെയ്​ഡ് പാര്‍ക്കിങ്​ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

0
പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ അ​ജ്​​മാ​നി​ലെ പെ​യ്​​ഡ് പാ​ര്‍ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കും. അ​ജ്​​മാ​നി​ലെ വി​വി​ധ പെ​യ്​​ഡ്​ പാ​ര്‍ക്കി​ങ് മേ​ഖ​ല​യി​ലാ​ണ് പു​തി​യ കാ​മ​റ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രാ​ണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news