Monday, April 29, 2024

ബഹ്​റൈനിൽ പുതുതായി 72 പേർക്ക് കോവിഡ്; 113 പേർ രോഗമുക്തരായി

0
ബഹ്​റൈനിൽ പുതുതായി 72 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരിൽ 47 പേർ വിദേശ തൊഴിലാളികളാണ്​. 25 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 3890 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​....

ഒമാനിൽ ഇന്ന് 404 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

0
ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്​ച 404 പേർക്ക്​ കൂടിയാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗബാധിതർ 5029 ആയി. പുതിയ രോഗികളിൽ 337 പേരും...

യു.എന്നിന് നൽകാനുള്ള കടം വീട്ടാൻ അമേരിക്കയോട് ആവശ്യപ്പെട്ട് ചൈന

0
അമേരിക്ക യു.എന്നിന് നൽകാനുള്ള 2 ബില്യൺ ഡോളറിലധികമുള്ള കടം വീട്ടാൻ ആവശ്യപ്പെട്ടു കൊണ്ട് ചൈന രംഗത്ത്. യുഎൻ അംഗങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും അമേരിക്ക ഉടൻ പരിഹരിക്കണം എന്നാണ് ചൈന...

യു.എസ് ​- ചൈന ബന്ധം ഉലയുന്നു; ചൈനയുമായുള്ള എല്ലാ ബന്ധവും റദ്ധാക്കുമെന്ന് ട്രംപ്​

0
ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കി. ഫോക്​സ്​ ബിസിനസ്​ നെറ്റ്​വർക്കിനു നൽകിയ അഭിമുഖത്തിൽ...

ഖത്തറിൽ ഇന്ന് 1153 പേർക്ക് കോവിഡ്​; 190 പേർ രോഗമുക്തരായി

0
വെള്ളിയാഴ്​ച ഖത്തറിൽ 1153 പേർക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 25,865 ആയി. 190 പേർക്കുകൂടി രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 3546 ആയി. ആകെ 1,48,173 പേർക്ക്​...

സൗദിയിൽ പുതുതായി 2307 പേർക്ക് കോവിഡ്​; ഇന്ന് 2818 പേർ രോഗമുക്തരായി

0
സൗദി അറേബ്യയിൽ വെള്ളിയാഴ്​ച കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. 2307 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 49176 ആയി. അതെസമയം സുഖം പ്രാപിക്കുന്നവരുടെ...

പ്രവാസികളുടെ മടക്കയാത്ര: കുവൈത്തിലെ എംബസി രജിസ്​ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചു

0
ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന്​ കുവൈത്തിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ രജിസ്​ട്രേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട യാത്രികർ തുടങ്ങിയവർക്ക്​ [email protected] എന്ന ഇ...

ബഹ്​റൈനിൽ പുതുതായി 220 പേർക്ക്​ കൂടി കോവിഡ്​

0
ബഹ്​റൈനിൽ ഇന്ന് 220 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 158 പേർ വിദേശ തൊഴിലാളികളാണ്​. 50 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. കഴിഞ്ഞ...

കുവൈത്തിൽ ഇന്ന് 8 മരണം; 885 പേർക്ക്​ കൂടി കോവിഡ്

0
ഇന്ന് കുവൈത്തിൽ 184 ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 96 ആയി. ഇതുവരെ 12860 പേർക്കാണ്​ കോവിഡ്​...

ഇന്ത്യക്ക്​ കോവിഡ്​ പ്രതിരോധത്തിന് ലോകബാങ്കിന്റെ 100 കോടി ഡോളർ ധനസഹായം

0
കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക്​ വീണ്ടും ലോകബാങ്കി​ന്റെ സഹായം. 100 കോടി ഡോളറാണ്​ സഹായധനമായി അനുവദിച്ചത്​. ഏപ്രിൽ ആദ്യവാരത്തിലും ഇന്ത്യക്ക്​ 100 കോടി ഡോളർ അടിയന്തരസഹായം അനുവദിച്ചിരുന്നു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news