Monday, April 29, 2024

സൗദിയിൽ ഇന്ന് അഞ്ചു മരണം; 1325 പുതിയ കോവിഡ് കേസുകൾ കൂടി

0
സൗദി അറേബ്യയിൽ ഇന്ന് കോവിഡ്​ ബാധിച്ച്​ അഞ്ച്​ വിദേശികൾ കൂടി മരിച്ചു. കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ്​​ അഞ്ച്​ മരണങ്ങളും സംഭവിച്ചത്​. 25നും 50നുമിടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 157ലെത്തി....

കുവൈത്തിൽ ഇന്ന് 300 പേർക്ക്​ കൂടി കോവിഡ്

0
കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇന്ന് 213 പേർ രോഗമുക്​തി നേടി. 57കാരനായ ഫിലിപ്പീൻ പൗരൻ മരിച്ചു. ഇതോടെ മരണം 24 ആയി. ഇതുവരെ 3740...

കോവിഡ് വ്യാപനം കൂടി; ലോക്ഡൗണ്‍ കർശനമാക്കാനൊരുങ്ങി ജര്‍മ്മനി

0
1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളുടെ...

കു​വൈത്തിൽ പൊതുമാപ്പ്​ വ്യാഴാഴ്​ച അവസാനിക്കും; നീട്ടാൻ സാധ്യത

0
രാജ്യത്ത് പൊതുമാപ്പ്​ രജിസ്​ട്രേഷന്​ നിശ്ചയിച്ച കാലപരിധി വ്യാഴാഴ്​ച അവസാനിക്കും. രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക്​ അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ...

ബഹ്‌റൈനിൽ 58 പേർക്കു കൂടി കോവിഡ് ; 60 പേർ രോഗമുക്തി നേടി

0
കോവിഡ് ബാധിച്ച്​ ബഹ്‌റൈനിൽ ചികിത്സയിൽ കഴിഞ്ഞ 60 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയതായി സ്ഥിരീകരിച്ചവരിൽ 50...

ഒമാനിൽ ഇന്ന് 143 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
ഇന്ന് ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2274 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ സ്വദേശികളും 101 പേർ...

മൊറോക്കോ ജയിലിലെ മുന്നൂറോളം പേര്‍ക്ക് കോവിഡ്

0
മൊറോക്കോയിലെ മൂന്നു ജയിലുകളിലെ മുന്നൂറോളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തി. തെക്കൻ പട്ടണമായ ഖുറാസാത്തിലെ ജയിലിലെ 62 ജീവനക്കാർക്കും...

കോവിഡ് പ്രതിരോധം: ചൈനീസ്​ മെഡിക്കൽ സംഘം കുവൈത്തിലെത്തി

0
കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ മാർഗനിർദേശം നല്കാൻ​ ചൈനയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈത്തിലെത്തി. കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ അധ്യക്ഷതയിൽ സംഘം യോഗം ചേർന്ന്​ സ്ഥിതി വിലയിരുത്തി. മൂന്നുദിവസം സംഘം...

ഡൊണാൾഡ് ട്രംപിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതായി അഭിപ്രായ സർവേ

0
അമേരിക്കയിലെ ജനങ്ങൾക്ക് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കോവിഡ് സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. കോവിഡ് ബാധയേറ്റ രോഗികൾക്ക് ബ്ലീച്ചോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് ചികിത്സ നടത്തിയാൽ അസുഖം...

ഇറ്റലിയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ മേയ് നാലിന് ആരംഭിക്കും

0
ഇറ്റലിയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ്‌ മൂന്നിന് അവസാനിക്കാനിരിക്കെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ജൂസപ്പേ കോൻതെ പുറത്തിറക്കി. ‘വൈറസിനൊപ്പം ജീവിക്കുന്നു’ എന്ന ശീർഷകത്തിൽ നടപ്പാക്കുന്ന രണ്ടാംഘട്ടം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news