Wednesday, May 8, 2024

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം

0
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. 12 നും 17 നും ഇടയില്‍ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം.

ഒമിക്രോൺ; പ്രതിരോധം ശക്തമാക്കി യു.എ.ഇ

0
ഗൾഫിൽ വിവിധയിടങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധം യു.എ.ഇ. കൂടുതൽ ശക്തമാക്കി. കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ നിർബന്ധമായും ബൂസ്റ്റർ ഡോസ്...

കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സീൻ അയയ്ക്കുമെന്ന് യുഎഇ

0
കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു വാക്സീൻ അയയ്ക്കുമെന്ന് യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണത്തിനു മേൽനോട്ടം വഹിക്കുക. വിതരണം സുഗമമാക്കാൻ രൂപീകരിച്ച...

ഒമിക്രോണ്‍ രണ്ടു മണിക്കൂര്‍ കൊണ്ട് കണ്ടെത്താവുന്ന കിറ്റ് ഇന്ത്യ വികസിപ്പിച്ചു

0
കോവിഡ് പരിശോധനയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം തല്‍സമയം കണ്ടെത്താവുന്ന കിറ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) വികസിപ്പിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് ആര്‍ടിപിസിആര്‍ ടെസ്റ്റ്...

ഡെല്‍റ്റ പ്ലസ് വകഭേദം; പ്രതിരോധത്തിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

0
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ (ഐ.സി.എം.ആര്‍). കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇത്...

ആരോഗ്യരംഗത്ത് സഹകരിക്കാൻ യുഎഇ, ഇസ്രയേൽ ധാരണ

0
ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ കോൺസുലേറ്റ്...

മൊബൈൽ ഫോണുകൾ കൊറോണ വാഹകരാണെന്ന് മുന്നറിയിപ്പുനൽകി പഠനം

0
മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്നും അവ അണുവിമുക്തമാക്കി ഉപയോഗിക്കണമെന്നും മുന്നറിയിപ്പു നൽകി റായ്പൂർ എയിംസിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പുറത്ത്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ...

ഷിഗെല്ലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

0
ഷിഗെല്ല രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും. കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം രോഗം സ്ഥിരീകരിച്ച കോട്ടാംപറമ്ബ് മേഖലയിലെത്തി സ്ഥിതിഗതികള്‍...

കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി യു.കെ ഗവേഷകര്‍.

0
നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍...

സ്വകാര്യ മെഡിക്കൽ രംഗത്ത് വിദഗ്ധ പരിശോധന; ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും

0
സ്വകാര്യ മെഡിക്കൽ രംഗത്തും ഔഷധി മേഖലയിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം(എംഒഎച്ച്എപി) അറിയിച്ചു. ചികിത്സകൾ സംബന്ധിച്ച പരസ്യങ്ങളും പരിശോധിക്കുമെന്നും ഇവയെല്ലാം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്നുണ്ടോ എന്നാണ് നോക്കുകയെന്നും വ്യക്തമാക്കി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news