Wednesday, May 8, 2024

കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

0
ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ് ഡെക്സമെതസോൺ വേഗത്തിൽ ഉത്പാദിപ്പിക്കാനാണ് സംഘടന...

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം

0
ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതിനായി ഇന്ത്യക്ക് ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. രണ്ടു വാക്‌സിനുകളുടേയും 2023 വരെയുളള ബുക്കിങ് പൂര്‍ണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം...

കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

0
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും....

യുഎഇ യിൽ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെന്ന്​ ആരോഗ്യ മന്ത്രാലയം

0
യുഎഇ യിൽ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെന്ന്​ ആരോഗ്യ മന്ത്രാലയം. സ്വയം സന്നദ്ധരായി വരുന്നവര്‍ക്കാണ്​ വാക്​സിന്‍ ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ്​ നിലവില്‍ മൂന്നു മുതല്‍ 17...

കോവിഡിന്റെ പിന്‍ഗാമിയെത്തി ? ‘ഡിസീസ്​ എക്​സ്​’ അടുത്ത മഹാമാരിയെന്ന്​ ലോകാരോഗ്യ സംഘടന

0
ഇനിയും കോവിഡ്​ ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന്​ അതിനെക്കാള്‍ ദൂരവ്യാപക നാശമുണ്ടാക്കാന്‍ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച്‌​ വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'സാര്‍സ്​', 'എബോള', 'സിക' തുടങ്ങി എണ്ണമറ്റ പകര്‍ച്ച വ്യാധികള്‍...

സ്‌പുട്‌നിക് വി കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് ബ്രസീലില്‍ അനുമതി

0
റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്‌പുട്‌നിക് വി കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ബ്രസീല്‍ അനുമതി നല്‍കി.കൊവിഡ് പ്രതിരോധത്തിനായി റഷ്യയുടെ വാക്‌സിന്‍ തെരഞ്ഞെടുക്കുന്ന 67-ാമത്തെ രാജ്യമാണ് ബ്രസീല്‍ എന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്‍റ്...

നീറ്റ് പി.ജി: രണ്ടാം റാങ്കിന്‍റെ തിളക്കത്തിൽ സഅദ സുലൈമാൻ

0
ഓൾ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയിൽ (എം.ഡി.എസ്) പ്രവാസ ലോകത്ത് റാങ്കിൻ തിളക്കം. ഷാർജയിൽ താമസിക്കുന്ന ഡോ. സഅദ സുലൈമാനാണ് നീറ്റ് പി.ജിയിൽ രണ്ടാം റാങ്ക് നേടിയത്. എയിംസ് എൻട്രൻസിൽ...

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്സ്ഫോര്‍ഡ്

0
ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി...

ഇനി പി സി ആർ, വാക്‌സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവും

0
പി സി ആർ ടെസ്റ്റിന്റെയും വാക്‌സിൻ എടുത്തതിന്റെയും വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവുന്ന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു. ദുബൈ ഹെല്‍ത്ത്​ ​അതോറിറ്റിയും എമിറേറ്റ്​സ്​ എയര്‍ലൈനും ചേര്‍ന്നാണ്​ സംവിധാനം...

സൗജന്യ മരുന്നു വിതരണം തുടർന്ന് ദുബായ് ആരോഗ്യവകുപ്പ്

0
സൗജന്യ മരുന്നുവിതരണം ആരംഭിച്ച് ഇതുവരെ ദുബായ് ആരോഗ്യവകുപ്പ് വിതരണം ചെയ്തത് 9,20,000 ജീവൻരക്ഷാമരുന്നുകൾ. 2019 ഡിസംബറിൽ ആരംഭിച്ച ദാവ ഫ്രീ മെഡിക്കൽ ഹോം ഡെലിവറി സേവനത്തിലൂടെയായിരുന്നു വിതരണം. മാർച്ച് മുതൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news