താമസക്കാരുടെ വിവരങ്ങൾ: രജിസ്റ്റർ ചെയ്യുന്നത് എങ്ങിനെ ?
ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ അറിയിക്കണമെന്ന് സർക്കാർ നിർദേശിച്ചിരിക്കുകയാണ്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ:
ലോകകപ്പ് ഖത്തറിലെങ്കിലും ഒരുക്കങ്ങളുമായി ദുബായ്
നാലു തവണ ലോകകപ്പിൽ മുത്തമിട്ട ജർമനി, ഏഷ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരായ ജപ്പാൻ ടീമുകൾ നവംബർ 10 മുതൽ 18 വരെ ദുബായിലുണ്ടാകും. ഖത്തറിലേക്ക് പുറപ്പെടും മുൻപ് ഇരു ടീമുകൾക്കും ദുബായിലാണ്...
സമൃദ്ധിയിലേക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ; പകിട്ട് വീണ്ടെടുത്ത് ഓണാഘോഷം
തിരുവോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. കോവിഡിനു ശേഷം ആവേശം വീണ്ടെടുത്ത പ്രവാസികൾ ഇന്നലെ വൈകിട്ടു മുതൽ ഒരുക്കം തുടങ്ങി. പൈതൃകത്തനിമയോടെ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ.
വീണ്ടും എക്സ്പോ പൂരം; ‘ഭാവി നഗരം’ ഒക്ടോബറിൽ തുറക്കും
ശാസ്ത്ര-സാങ്കേതിക മികവുകളോടെ ലോകത്തിന്റെ ഭാവി നഗരം 'എക്സ്പോ സിറ്റി ദുബായ്' ഒക്ടോബർ ഒന്നിന് തുറക്കും. ഇന്ത്യയടക്കം 191 രാജ്യങ്ങൾ സംഗമിച്ച എക്സ്പോ തുടങ്ങിയതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് സ്മാർട്...
കാലാവസ്ഥ അനുകൂലമാകുന്നു; ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ...
പ്രതികൂല കാലാവസ്ഥ: ദുബായിൽ 27 വിമാന സർവീസുകൾ റദ്ദാക്കി
പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദുബായിൽ ഈ വർഷം ആദ്യപകുതിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 304 ദശലക്ഷത്തിലേറെപ്പേർ
ഈ വർഷം ആദ്യ പകുതിയിൽ ദുബായിലെ പൊതുഗതാഗത സംവിധാനത്തിലൂടെ 304 ദശലക്ഷത്തിലേറെ യാത്രകൾ നടത്തിയതായി ആർടിഎ അറിയിച്ചു. 304.6 ദശലക്ഷം പേർ ടാക്സികൾ, മെട്രോ, ട്രാമുകൾ, ബസുകൾ, അബ്രകൾ,...
വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര; സന്ദേശം വ്യാജമെന്ന് എമിറേറ്റ്സ്
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.
നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ്...
ഗ്ലോബൽ വില്ലേജിൽ ഇത്തവണ 27 പവലിയൻ
ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിൽ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതർ. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകൾ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്. ആഗോള ഗ്രാമത്തിലെ ആഘോഷങ്ങൾ ഒക്ടോബർ 25ന് ആരംഭിക്കും.
‘ദുബൈ കാൻ’: 50 കുടിവെള്ള സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും
'ദുബൈ കാൻ'പദ്ധതിയിൽ ഈ വർഷം അവസാനത്തോടെ 50 കുടിവെള്ള സ്റ്റേഷനുകൾ കൂടി നഗരത്തിൽ സ്ഥാപിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കം കുറിച്ച 'ദുബൈ കാൻ'പദ്ധതി പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗം കുറക്കുന്നതിന് പ്രഖ്യാപിച്ച...