Thursday, May 2, 2024

മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടി അബുദാബി നാഷണല്‍ എനര്‍ജി കമ്പനി

0
ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുക, സൗദിയുടെ എല്ലാ ഭാഗങ്ങളിലെയും അടിയന്തര മുനിസിപ്പല്‍ ജല ആവശ്യം നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബൃഹത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കരാര്‍...

ഹെ​ൽ​ത്ത് ഓ​റി​യ​​ന്റേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

0
പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​ത്ത് ഓ​റി​യ​​ന്റേ​ഷ​ൻ ക്ലാ​സ് റി​യാ​ദ്​: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്)...

മക്കയിലും മദീനയിലും 330 താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടി

0
ടൂ​റി​സം ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന മ​ക്ക/​മ​ദീ​ന: സൗ​ദി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി ന​ക്കാ​നു​ള്ള ടൂ​റി​സം മ​ന്ത്രാ​ല​യ ന​ട​പ​ടി തു​ട​രു​ന്നു....

ജിദ്ദയിലാദ്യമായി അംഗീകൃത കലാകേന്ദ്രം ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ജനുവരി അഞ്ചിന് പ്രവർത്തനം തുടങ്ങുന്നു

0
ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി മാനേജമെന്റ് സാരഥികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു ജിദ്ദ: കുട്ടികളും മുതിർന്നവരുമായ പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ...

ദുബൈ പൊലീസ്​ കാർണിവൽ നാളെമുതൽ

0
സൂപ്പർ കാറുകൾ മുതൽ കുതിരപ്പടവരെ "ദുബൈ: സൂപ്പർ ലക്ഷ്വറി കാറുകൾമുതൽ കുറ്റകൃത്യങ്ങൾ നേരിടാനുള്ള ദുബൈ പൊലീസിന്‍റെ ഏറ്റവും നൂതനമായ...

ആകാശ ദൃശ്യങ്ങൾ, വെടിക്കെട്ട്, ലേസർ ഷോ ; പുതുവൽസരാഘോഷത്തിൽ 4 ലോക റെക്കോർഡുകളുമായി അബുദാബി

0
പുതുവർഷ രാവിൽ 5000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് സൃഷ്ടിച്ച ഫാൽക്കണിന്റെ രൂപം. ഡ്രോൺ ഷോയും വെടിക്കെട്ടും ചേർന്ന് 4 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്...

ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ പു​തി​യ വി​ല പ്ര​ഖ്യാ​പി​ച്ചു

0
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പറേ​ഷ​ൻ (കെ.​പി.​സി) ജ​നു​വ​രി മാ​സ​ത്തെ പ്രൊ​പെ​യ്ൻ, ബ്യൂ​ട്ടെ​യ്ൻ ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ പു​തി​യ വി​ല പ്ര​ഖ്യാ​പി​ച്ചു. ഒ​രു മെ​ട്രി​ക്...

യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം തുടങ്ങി; നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ

0
സ്വദേശിവത്കരണം പാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമല്ലാത്ത സ്ഥാപനങ്ങളെ സഹായിക്കാന്‍ സന്നദ്ധമാണെന്നു മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാഫിസ് പ്ലാറ്റ്ഫോമില്‍ നിന്ന് അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ മന്ത്രാലയം...

യുഎഇ സ്വദേശിവൽക്കരണം: രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം; നിയമലംഘനത്തിന് വൻതുക പിഴ, ആശങ്കയോടെ ഇടത്തരം കമ്പനികൾ

0
അബുദാബി ∙ യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന ശ​ക്തമാ​ക്കി

0
ഡി​സം​ബ​ർ 16മു​ത​ൽ 23വ​രെ​യാ​യി ന​ട​ന്ന പ​രി​​ശോ​ധ​ന​യി​ൽ 192 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ദോ​ഫാ​റി​ൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news