Wednesday, May 1, 2024

അസ്ട്ര സെനിക്ക വാക്സിന് ദുബായിൽ അംഗീകാരം

0
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്‌സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്‌സിന്‍ ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക...

തവാം ആശുപത്രിയില്‍ ഹൃദയാഘാത ചികിത്സക്ക് പുതിയ സാങ്കേതികവിദ്യ

0
അബുദാബി സ​ര്‍​ക്കാ​റി​ന്റെ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ക​മ്ബ​നി​യാ​യ സെ​ഹ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല്‍​ഐ​ന്‍ ത​വാം ആ​ശു​പ​ത്രി​യി​ലെ സ്‌​ട്രോ​ക്ക് സെന്‍റ​റി​ല്‍ അ​ക്യൂ​ട്ട് ഇ​സ്‌​കെ​മി​ക് സ്‌​ട്രോ​ക്ക് ചി​കി​ത്സ​ക്കാ​യി ന്യൂ​റോ-​റേ എ​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ആ​രം​ഭി​ച്ചു....

സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള വേഗപരിധി ദുബായ് ആര്‍ടിഎ പ്രഖ്യാപിച്ചു

0
സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള വേഗപരിധി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. അമേച്വര്‍ സൈക്കിളോട്ടക്കാര്‍ക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ പ്രത്യേക പാതയിലൂടെ സഞ്ചരിക്കാം. അതേസമയം...

‍തിരക്ക് കുറയും; അൽ ഖവനീജ് റോഡ് നവീകരണം 60% പിന്നിട്ടു

0
പ്രധാന പാതകളിലെ തിരക്കു കുറയ്ക്കാനും യാത്ര എളുപ്പമാക്കാനും കഴിയുന്ന അൽ ഖവനീജ് റോഡ് നവീകരണ പദ്ധതി 60 ശതമാനവും പിന്നിട്ട് ലക്ഷ്യത്തിലേക്ക്. പൊതുവേ തിരക്കു കൂടുതലായ ഷാർജ-ദുബായ് റൂട്ടിൽ യാത്രാ...

വാക്സിൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ ലോജിസ്റ്റിക്സ്

0
വിവിധ രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സീൻ വിതരണം കൂടുതൽ വേഗത്തിലാക്കാനും ഏകോപിപ്പിക്കാനും ദുബായിൽ വാക്സീൻ ലോജിസ്റ്റിക്സ് അലൈൻസ്. ഈവർഷം 200 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിക്കു...

ദുബായിൽ സിനോഫാറം വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

0
എമിറാത്തി പൗരന്മാര്‍ക്കും 60 വയസും അതില്‍ കൂടുതലുമുള്ള ദുബായ് നിവാസികള്‍ക്കും സിനോഫാറം കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങുന്നതാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി. നാദ് അല്‍...

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ

0
ദുബായിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ നിരക്ക്. 30...

ദുബായിലെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി

0
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍...

ദുബായില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധമാക്കി

0
യാ​ത്ര​ക്കാ​ര്‍​ക്ക്​ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളു​മാ​യി ദുബായ് സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ക്രൈ​സി​സ്​ ആ​ന്‍​ഡ്​ ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്​​മെന്‍റ്. ദുബായില്‍ നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി അധികൃതര്‍.

കേരള പ്രവാസി അസോസിയേഷൻ യുഎഇ യിലെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
കേരള പ്രവാസി അസോസിയേഷൻ യുഎഇ യിലെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊറോണയുടെ സാഹചര്യത്തിൽ UAE യിൽ ബ്ലഡ്‌ ബാങ്കുകളിൽ രക്തദാതാക്കളുടെ കുറവും, ലത്തീഫ ഹോസ്പിറ്റലിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news