Wednesday, May 1, 2024

ലോകത്തെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 2 ഇടം നേടി

0
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍...

ട്രംപിനെതിരെയുള്ള വിലക്ക് അനിശ്ചിതമായി തുടരുമെന്ന് യൂട്യൂബ്

0
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതര്‍. അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി...

പൈതൃക വിസ്മയങ്ങളുമായി ഷാർജ ഹെറിറ്റേജ് ഡെയ്‌സ് തുടങ്ങി

0
പൈതൃകകാഴ്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ 18-ാം പതിപ്പിന് തുടക്കമായി. അഞ്ഞൂറിലേറെ പരിപാടികളും 29 രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും അടുത്തറിയാനുള്ള അവസരമാണ് ഹെറിറ്റേജ് ഡെയ്‌സിൽ കാത്തിരിക്കുന്നത്. ഏപ്രിൽ 10 വരെ...

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ ഒടിടി റിലീസും പരിഗണിക്കുന്നു; ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തി

0
മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച്‌ 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് കാരണത്താല്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം...

ഗൂഗിളിന് ഇന്ന് 23ാം പിറന്നാൾ

0
ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. രണ്ടുനിലകളുള്ള കേക്കിന് മുകളില്‍ 23 എന്ന് എഴുതിയ രൂപത്തിലാണ്...

പ്രശസ്ത മോട്ടിവേറ്റർ വാമൻകുമാറിന്റെ വീഡിയോ വൈറലാകുന്നു “വി ഷാൽ ഓവർ കം വൺ ഡേ !!”

0
വി ഷാൽ ഓവർ കം വൺ ഡേ !! അതിജീവിക്കാനുള്ളതാണ് ഈ മഹാമാരിയും അഡ്വക്കേറ്റ് വാമൻകുമാർ സംസാരിക്കുന്നു

ഹത്ത…ദുബായിയുടെ സുന്ദര ഭൂമി! എൻ്റെ പെരുന്നാൾ വിശേഷങ്ങൾ

0
സിബി ഹത്ത/ദുബായ്‌ : തുടർച്ചയായ ദിവസങ്ങളിൽ ഒരവധി കിട്ടുന്നത് നമുക്കേവർക്കും ഒരു സന്തോഷം നൽകുന്ന കാര്യമാണ്. യുഎഇ യിൽ ഈ കഴിഞ്ഞ പെരുന്നാളിനോട് അനുബന്ധിച്ച് ഒരു...

പബ്ജി‍യുടെ പകരക്കാരന്‍ ഇന്ത്യന്‍ വാര്‍ ഗെയിം‍ ഫൗജി നാളെ പുറത്തിറക്കും

0
ഇന്ത്യയുടെ ഫൗജി ഗെയിമിന്റെ ലോഞ്ചിംഗ് നാളെ നടക്കും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഗെയിം പുറത്തിറക്കുമെന്ന് നേരത്തെ എന്‍കോര്‍ അറിയിച്ചിരുന്നു.

പാ​ക്കി​സ്ഥാൻ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു​

0
ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​യ്ക്കും പി​ന്നാ​ലെ പാ​കി​സ്ഥാ​നും ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ടി​ക് ടോ​കി​ന് ഇ​ത് സം​ബ​ന്ധി​ച്ച്‌ പാ​ക് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ​ല്ല...

കാടിന്റെ കഥയുമായി കെഞ്ചീര പുരസ്ക്കാര തിളക്കത്തില്‍

0
കാടിന്റെ മക്കളുടെ കഷ്ടപ്പാടിന്റെ കഥ പറഞ്ഞ കെഞ്ചീരയ്ക്ക് ദേശീയ പുരസ്ക്കാരത്തിന്റെ പൊന്‍തിളക്കം. ആ​ദി​വാ​സി സ​മൂ​ഹ​മാ​യ പ​ണി​യ വി​ഭാ​ഗ​ത്തി​‍െന്‍റ ജീ​വി​ത​മാ​ണ് കെ​ഞ്ചി​ര​യി​ലൂ​ടെ പ​റ​യു​ന്ന​ത്. സ​മൂ​ഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news