Monday, May 20, 2024

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ റമദാനിലെ നിയന്ത്രണങ്ങള്‍ അറിയാം

0
കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ റമദാന് ഒരുങ്ങുകയാണ് മുസ്ലിം ലോകം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനും തറാവീഹ് നമസ്‌കാരം ഉള്‍പ്പെടെ അനുവദിക്കാനുമാണ് വിവിധ...

ടെൽ അവീവിലേക്ക് ഇത്തിഹാദ് സർവീസ് നടത്തും

0
ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടെൽ അവീവിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് നടത്തും. 2021 മാർച്ച് 28 മുതലായിരിക്കും ദിവസേന സർവീസ് തുടങ്ങുക. ഇത് യു.എ.ഇ.ക്കും ഇസ്രയേലിനുമിടയിലുള്ള ബിസിനസ്...

ദുബായി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ വി​സ​ക്കാ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏര്‍പ്പെടുത്തി

0
സന്ദര്‍ശക വിസയ്ക്ക് ദുബായ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ യു.എ.ഇ. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ...

പാർക്കുകളും മലയോര മേഖലകളും നിറഞ്ഞു; പെരുന്നാൾ അവധി ആഘോഷിച്ച് യുഎഇ

0
യുഎഇയിൽ പെരുന്നാൾ അവധി ആഘോഷം അലയടിച്ചത് പാർക്കുകളിലും മലയോര മേഖലകളിലും. തലസ്ഥാന എമിറേറ്റിലെ 54 പാർക്കുകളും ഓരോ അവധി ദിനങ്ങളിലും പെരുന്നാൾ സന്തോഷത്തിലായി. ഈദിനോട് അനുബന്ധിച്ച് ഒത്തു കിട്ടിയ ദീർഘ...

പരിക്ക്; ശ്രേയസ് അയ്യര്‍ ഐ.പി.എല്‍ ആദ്യ പകുതിയില്‍ കളിക്കില്ല

0
ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐ പി എല്‍ ആദ്യ പകുതിയില്‍ അവര്‍ക്ക് ഒപ്പം ഉണ്ടാകില്ല. ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന്...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി

0
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയത് സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു. യുഎഇയുമായുള്ള യാത്രാനിരോധം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ...

ഇന്ത്യയിൽ ആദ്യം; കോവിഡിന്റെ ഒമിക്രോൺ എക്സ്.ഇ വകദേഭം ഗുജറാത്തിൽ സ്ഥിരീകരിച്ചു

0
കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു. ജനിതകശ്രേണീകരണം നടത്തിയാണ് എക്സ്.ഇ...

ജനസാന്ദ്രത കൂടിയ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനകൾ കൂടുതൽ വിപുലീകരിച്ച് അബുദാബി

0
അബുദാബിയിൽ ജനസാന്ദ്രത കൂടിയ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനകൾ കൂടുതൽ വിപുലീകരിച്ചു. വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവിൽ ഇൻഡസ്ട്രിയൽ ഏരിയകളിൽ മാത്രമായിരുന്നു...

വിരമിക്കലിന് ശേഷവും ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍ ഒന്നാമത്

0
ലോകക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് വിരമിക്കലിന് ശേഷവും ആരാധകരുടെ എണ്ണത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍...

ഞായറാഴ്ച രാത്രി ഒന്‍പതിന് ദീപം തെളിയിച്ച്‌ കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി

0
ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച രാ​ത്രി എ​ല്ലാ​വ​രും ദീ​പം തെ​ളി​യി​ച്ച്‌ കൊ​റോ​ണ​യു​ടെ ഇ​രു​ട്ട് മാ​റ്റ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തി​ന് ഒ​ന്‍​പ​ത് മി​നി​റ്റ് എ​ല്ലാ​വ​രും മാ​റ്റി​വ​യ്ക്ക​ണം. ഈ ​സ​മ​യം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news