Sunday, May 19, 2024

ഐഎസ്‌എല്‍ : ഇന്ന് എഫ് സി ഗോവ മുംബൈ സിറ്റി പോരാട്ടം

0
ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മല്‍സരം. മുന്‍ ഗോവന്‍ താരങ്ങളും കോച്ചും ആണ് ഈ...

വ​നി​ത ഫു​ട്​​ബാ​ൾ വ​കു​പ്പ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ സൗ​ദി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ​

0
രാ​ജ്യ​ത്ത് വ​നി​ത​ക​ളു​ടെ ഫു​ട്​​ബാ​ൾ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (സാ​ഫ്) പു​തി​യ വ​കു​പ്പ് രൂ​പ​വ​ത്ക​രി​ച്ചു.വ​നി​ത ഫു​ട്​​​ബാ​ൾ ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പി​ന്തു​ണ​ക്കാ​നും അ​വ​രു​ടെ കൂ​ട്ടാ​യ്​​മ​യെ...

രോ​ഹി​ത്തിനും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും

0
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്കും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും. പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം തു​ട​രു​ന്ന താ​ര​ങ്ങ​ള്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്താ​ന്‍ വൈ​കു​മെ​ന്നും...

12 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍; ലിവര്‍പൂളില്‍ റെക്കോഡുകള്‍ തീര്‍ത്ത് ഡിയാഗോ ജോട്ട

0
ഇംഗ്ലീഷ് ചാമ്ബ്യന്മാരായ ലിവര്‍പൂളിന്റെ ഈ സീസണിലെ പ്രധാന സൈനിങാണ് പോര്‍ച്ചുഗീസ് മുന്നേറ്റതാരം ഡിയാഗോ ജോട്ട. 41 മില്യണ്‍ യൂറോയ്ക്കാണ് 23കാരനായ വിങ്ങറെ ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്. മോ സലാ, സാദിയോ മാനേ,...

ശ്രീശാന്ത് ക്രിക്കറ്റ് പിച്ചില്‍ തിരികെയെത്തുന്നു; ഡിസംബറില്‍ കളത്തിലിറങ്ങും

0
ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുന്‍ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചില്‍ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂര്‍ണമെന്റാണ് താരത്തിന്റ്റെ തിരിച്ചുവരവിന് സാക്ഷിയവുക....

ഇന്ന് ഐഎസ്എല്ലില്‍ ബെംഗളൂരു – ഗോവ പോരാട്ടം

0
ഐ എസ് എല്‍ സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ബംഗളൂരിലെ എഫ് സിയും എഫ് സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ സെമി വരെ...

ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് കിക്കോഫ്

0
ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുന്നത്.ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. കൊവിഡിന് ശേഷം ആദ്യമായി...

ഐഎസ്എൽ ഏഴാം സീസണ് നാളെ ഗോവയിൽ തുടക്കമാവും

0
ഐഎസ്എൽ ഏഴാം സീസണ് നാളെ ഗോവയിൽ തുടക്കമാവും. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ഒ​രു ഫോര്‍മാറ്റിലെങ്കിലും കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണം : അക്​തര്‍

0
ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണമെന്ന്​ പാക്​ മുന്‍ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തര്‍. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്ബരയിലെ കുറച്ച്‌​ മല്‍സരങ്ങളില്‍ ക്യാപ്​റ്റനാകാന്‍ രോഹിത്​...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു

0
ഐ എസ് എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ടീമില്‍ രണ്ട് താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആയതോടെ ക്ലബ് പരിശീലനം നിര്‍ത്തിവെച്ചിരുന്നു. ആ താരങ്ങളെ വേറെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news