Monday, May 6, 2024

ഐഎസ്എല്ലിൽ ഇന്ന് ആവേശപോരാട്ടം

0
ഐഎസ്‌എലില്‍ ഇന്ന് ബെംഗളൂരു എഫ്‌സി തങ്ങളുടെ ഹോം സ്റ്റേഡിയമായ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ഹൈദരാബാദ് എഫ്‌സിയെ നേരിടും.ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.എഫ്‌സി ഗോവയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍...

ഇതിഹാസം ബുര്‍ജ് ഖലീഫയുടെ ഉയരെ; മറഡോണയ്ക്ക് ആദരവുമായി യുഎഇ

0
ദുബായ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച്‌ യുഎഇ. രാജ്യത്തെ ഏറ്റവും ജനപ്രിയരില്‍ ഒരാളായ മറഡോണയുടെ ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍...

ബാറ്റ് ചെയ്യുന്നതിനിടെ ഞാന്‍ രാഹുലിനോട് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി മാക്‌സ്‌വെല്‍

0
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ താരമായത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സമ്ബൂര്‍ണ പരാജയമായ ഓസീസ് താരം ബാറ്റ് കൊണ്ട് കിടിലന്‍ പ്രകടനമാണ് ഇന്നലെ സിഡ്‌നിയില്‍...

‘അദാനിക്ക് ലോണ്‍ അനുവദിക്കരുത്’;ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പ്രതിഷേധം

0
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. നോ1ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ഓസ്‌ട്രേലിയയിലെ ഖനി കമ്ബനിക്ക് 5000 കോടി രൂപയുടെ ലോണ്‍ അനുവദിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെയാണ്...

പ്രഡിഡന്റ് കപ്പ് മത്സരങ്ങള്‍ക്കൊരുങ്ങി കേരളം

0
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. എല്ലാ മത്സരങ്ങളും ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇപ്പോള്‍ ടൂര്‍ണമെന്‍്റിനെപ്പറ്റി കേരള ക്രിക്കറ്റ്...

ഐ.​എ​സ്.​എ​ല്‍ : ആ​ദ്യ ജ​യം തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നോ​ര്‍​ത്ത്​ ​ഈ​സ്​​റ്റി​നെ​തി​രെ

0
ആ​ദ്യ​ത്തേ​ത്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ട്ര​യ​ലാ​യി​രു​ന്നു. ക​ളം പ​രി​ച​യ​പ്പെ​ടാ​നും ടീ​മാ​വാ​നു​മു​ള്ള ഒ​രു ട്രെ​യ്​​ല​ര്‍ മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ, ചാ​മ്ബ്യ​ന്മാ​രാ​യ എ.​ടി.​കെ. മോ​ഹ​ന്‍ ബ​ഗാ​നോ​ടേ​റ്റ ഒ​രു ഗോ​ള്‍ തോ​ല്‍​വി ആ​രാ​ധ​ക​ര്‍ ക്ഷ​മി​ച്ചു. ഇ​നി, വി​ജ​യ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മു​ള്ള...

ന്യൂസിലാന്‍ഡില്‍ എത്തിയ 6 പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ്

0
ന്യൂസിലാന്‍ഡ് പര്യടനത്തിനായി രാജ്യത്ത് എത്തിയ 6 പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആണ് 6 താരങ്ങള്‍ കൊറോണ പോസറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചത്....

ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

0
ലോകത്തെ ഒരോ ഫുട്ബോള്‍ പ്രേമിയേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് വരുന്നത്. അര്‍ജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ...

ലോകകപ്പ് മാതൃകയില്‍ അടുത്ത വര്‍ഷം ഖത്തറില്‍ അറബ് കപ്പ് നടത്താനൊരുങ്ങി ഫിഫ

0
അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കാന്‍ ഫിഫ തീരുമാനം. അടുത്ത വര്‍ഷം ഖത്തറില്‍ വെച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്‍റ്...

കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ്​; ഇം​ഗ്ല​ണ്ട്​ ഗാ​ല​റി​ക​ള്‍ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്​

0
കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​ലെ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക്​ കാ​ണി​ക​ള്‍​ തി​രി​കെ​യെ​ത്തു​ന്നു. ​കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്​​ഡൗ​ണ്‍ ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​മെ​ന്നും കാ​ണി​ക​ള്‍​ക്ക്​ പ്ര​വേ​ശ​നം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news