Friday, April 26, 2024

ബുണ്ടസ്‌ലിഗ കിരീടത്തിലേക്ക് ഒരു ജയം മാത്രമകലെ ബയേണ്‍ മ്യൂണിച്ച്

0
86ാം മിനുറ്റില്‍ ലിയോണ്‍ ഗൊരെറ്റ്‌സ്‌കയുടെ വിന്നറിലൂടെ ബുണ്ടസ്‌ലിഗയിലെ അപ്രമാദിത്വം ബയേണ്‍ മ്യൂണിച്ച് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ബൊറൂസിയ മോന്‍ചെഗ്ലാഡ്ബാച്ചിനെ 2-1ന് തോല്‍പിച്ചതോടെ ഏഴ് പോയിന്റിന്റെ മുന്‍തൂക്കം വീണ്ടും ബയേണ്‍ നിലനിര്‍ത്തി....

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അഫ്രീദിക്ക് കോവിഡ്

0
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിൽ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന്...

ശ്രീലങ്കൻ പര്യടനം ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനവും ഉപേക്ഷിച്ച് ബി.സി.സി.ഐ

0
ശ്രീലങ്കയിലേക്ക് മാത്രമല്ല, സിംബാബ്‌വെയിലേക്കും ഇന്ത്യന്‍ ടീമില്ല ബിസിസിഐ ഇരു പരമ്പരകളും ഉപേക്ഷിച്ചു . ശ്രീലങ്കൻ പര്യടനം ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്വെ പര്യടനവും ഉപേക്ഷിച്ച് ബി.സി.സി.ഐ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ...

അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐ.പി.എല്‍ നടത്തും : സൗരവ് ഗാംഗുലി

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് സംസ്ഥാന അസോസിയേഷനുകള്‍ക്ക്...

ട്വ​ൻ​റി-ട്വ​ൻ​റി ലോ​ക​ക​പ്പ്​: തീ​രു​മാ​നം അ​ടു​ത്ത മാസമെന്ന് ഐസിസി

0
ഈ വ​ർ​ഷാ​വ​സാ​നം ന​ട​ക്കേ​ണ്ട ട്വ​ൻ​റി20 ലോ​ക​ക​പ്പിന്റെ അ​ന്തി​മ​വി​ധി​ക്കാ​യി ഒ​രു മാ​സം​കൂ​ടി കാ​ത്തി​രി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ. ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത​മാ​സ​ത്തേ​ക്കു​ മാ​റ്റി​വെ​ച്ച​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ...

വംശീയവിദ്വേഷത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം റഹീം സ്റ്റെര്‍ലിംഗ്

0
അമേരിക്കയിൽ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതക്കെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. 'ഇപ്പോഴുള്ള ഒരേയൊരു രോഗം വംശീയതയാണ്, അതിനെതിരെയാണ് നമ്മുടെ...

ഐപിഎല്ലിന്​ വേദിയാകാൻ താൽപര്യമറിയിച്ച്​ യു.എ.ഇ

0
ഇന്ത്യയിൽ കോവിഡ് ​വൈറസ്​ വ്യാപനത്തിൽ വിറങ്ങലിച്ച്​ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു മാർച്ച്​ 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ്​ അനന്തമായി നീട്ടിവെക്കാൻ ബി.സി.സി.ഐ നിർബന്ധിതരായത്​.

ഖത്തർ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയ നിർമ്മാണം പൂർത്തിയായി

0
2022 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിന്റെ നിർമാണ ജോലികളെല്ലാം പൂർത്തിയായതായി ഖത്തർ ഫൗണ്ടേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും പ്രഖ്യാപിച്ചു.ഇതോടെ...

ക്രിസ്​റ്റ്യാനോക്ക് ഒരു വർഷത്തിനിടെ​ ഇൻസ്​റ്റഗ്രാമിൽ നിന്നുള്ള വരുമാനം 400 കോടി

0
ഇ​ൻ​സ്​​റ്റാ​ഗ്രാ​മി​ൽ 22.2 കോ​ടി പേ​ർ ​ഫോ​ളോ ചെ​യ്യു​ന്ന ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ ക്ല​ബ്​ ന​ൽ​കു​ന്ന​തി​നെ​ക്കാ​ൾ വ​രു​മാ​നം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ​നി​ന്ന്. ക​ഴി​ഞ്ഞ 12 മാ​സ​ത്തി​നി​ടെ 43 ഇ​ൻ​സ്​​റ്റ​ഗ്രാം പോ​സ്​​റ്റു​ക​ൾ​ക്ക്​ താ​ര​ത്തി​ന്​ വ​രു​മാ​നം 400...

ചഹലിനെതിരായ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവ്‌രാജ് സിങ്

0
രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ലൈവ് ചാറ്റിനിടെ ജാതീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്റെ പരാമര്‍ശങ്ങളില്‍ യുവി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news