Tuesday, May 7, 2024

ചഹലിനെതിരായ ജാതീയ അധിക്ഷേപം; യുവരാജിനെതിരെ പോലീസ് കേസ്

0
ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ താരം യുവ്‌രാജ് സിങ്ങിനെതിരേ പോലീസ് കേസ്. സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവിക്കെതിരേ പരാതി...

കോവിഡ്; മൂന്നു വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കും

0
കോവിഡ് ഭീതിയെ തുടർന്ന് കളിക്കളങ്ങളെല്ലാം നിശ്ചലമായിട്ട് കുറച്ചു നാളുകളായി. എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിൽ മൂന്നു ടെസ്റ്റുകളടങ്ങിയ...

കോവിഡ് ആശങ്കകൾക്കിടയിൽ ഇംഗ്ലണ്ട് – വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്തമാസം നടക്കും

0
വെസ്റ്റിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിയ്യതിയും വേദിയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്. ജൂലായ് എട്ടു മുതലാണ് പരമ്പര തുടങ്ങുക. അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിൽ മൂന്നു ടെസ്റ്റ്...

യുഎഇ ഫുട്ബോൾ അസോസിയേഷൻ മെഡിക്കൽ സ്പോർട്സ് കോൺഫറൻസ് സംഘടിപ്പിക്കും

0
ദുബായിലെ ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസും യുഎഇ ഫുട്ബോൾ അസോസിയേഷനും ചേർന്ന്‌ മെഡിക്കൽ സ്പോർട്സ് കോൺഫറൻസ് ജൂൺ 5 വെള്ളിയാഴ്ച സംഘടിപ്പിക്കും. ദേശീയ, ആഗോള ഫെഡറേഷനുകളിൽ നിന്നും ക്ലബ്ബുകളിൽ...

“ഞാൻ ക്യാപ്റ്റനാകുന്നതിൽ ധോണി വലിയ പങ്കുവഹിച്ചു” : വിരാട് കോഹ്‌ലി

0
ഞാൻ ക്യാപ്റ്റനാകുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ എം‌എസ് ധോണിക്ക് വലിയ പങ്കുണ്ടെന്ന് വെളിപ്പെടുത്തി വിരാട് കോഹ്‌ലി. 2014-15 ൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലൂടെ ധോണി ഫോർമാറ്റിൽ...

ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളി; വിവാദ വെളിപ്പെടുത്തലുമായി വാതുവെപ്പുകാരന്‍

0
ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്ന വിവാദ വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള....

ബുണ്ടസ് ലിഗയിൽ തുടര്‍ച്ചയായ എട്ടാം കിരീടമെന്ന റെക്കോര്‍ഡിലേക്ക് ബയേണ്‍ മ്യൂണിക്ക്

0
ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളിലെ നിര്‍ണായകമത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനെ കീഴടക്കി ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഇതോടെ 28 കളിയില്‍നിന്ന് നിലവിലെ ചാമ്പ്യന്മാര്‍ക്ക്...

ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

0
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നിര്‍ണായകമായ ഐ.സി.സി ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഒരു ഐ.സി.സി...

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവെച്ചേക്കും

0
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

കോ​വി​ഡ് ഒതുങ്ങിയാൽ ആഗസ്​റ്റിൽ ഇന്ത്യ-ദക്ഷിണാ​ഫ്രിക്ക പരമ്പര

0
കോ​വി​ഡ്​ അ​ട​ങ്ങി​യാ​ൽ മാ​ത്ര​മെ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലെ ട്വ​ൻ​റി 20 ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര ന​ട​ക്കു​ക​യു​ള്ളൂ. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​റു​ക​ൾ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മാ​ണ്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news