Friday, April 26, 2024

വിലക്കിനെതിരെ അപ്പീല്‍ നൽകി പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍

0
അഴിമതിക്കേസില്‍ നേരിട്ട മൂന്ന് വര്‍ഷ വിലക്കിനെതിരെ അപ്പീല്‍ നൽകി പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍. വാതുവെപ്പുകാര്‍ സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് താരത്തെ ബോര്‍ഡ് വിലക്കിയിരുന്നു....

ഞാന്‍ സെവാഗിന്റെ റെക്കോഡ് തകര്‍ക്കണമെന്നതായിരുന്നു യുവരാജിന്റെ ആഗ്രഹം – രോഹിത്

0
ഓസ്ട്രേലിയക്കെതിരെ 2013-ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത് ശർമ തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടി ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടി. സച്ചിൻ തെണ്ടുൽക്കർക്കും വീരേന്ദർ സെവാഗിനും ശേഷം ഈ നേട്ടത്തിലെത്തുന്ന...

കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ട് ; വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

0
ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്....

തന്റെ കരിയറിലെ ഏറ്റവും വലിയ രണ്ട്​ നഷ്​ടങ്ങൾ വെളിപ്പെടുത്തി സച്ചിൻ

0
ക്രിക്കറ്റി​ന്റെ ദൈവമെന്ന്​ വിളിക്കപ്പെടുന്ന സച്ചിൻ ആ സ്ഥാനം സ്വന്തമാക്കുന്നത്​ കഠിന പ്രയത്​നത്തിലൂടെ തന്നെയാണ്​​. കുറിയ മനുഷ്യനായ അദ്ദേഹം ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ബൗളറെ പോലും ത​ന്റെ ബാറ്റു...

ബു​ണ്ട​സ്​​ലി​ഗ​യി​ൽ വീ​ണ്ടും വി​സി​ൽ മു​ഴ​ങ്ങി; ആദ്യജയം ബൊറൂസിയക്ക്

0
കോ​വി​ഡ്​ മൂലം​ ര​ണ്ടു​മാ​സം ഉ​റ​ങ്ങി​ക്കി​ട​ന്ന കാ​ൽ​പ​ന്ത്​ മൈ​താ​ന​ങ്ങ​ൾ​ക്ക്​ ജീ​വ​ര​ക്തം​ പ​ക​ർ​ന്ന്​ ബു​ണ്ട​സ്​​ലി​ഗ​യി​ൽ വീ​ണ്ടും വി​സി​ൽ മു​ഴ​ങ്ങി. ചിര വൈരികളായ ബൊറൂസിയ ഡോർട്ട്​മുണ്ടും ഷാൽക്കെയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മധ്യ നിരതാരം റാഫേൽ...

കോവിഡിന്​ ശേഷം ഐ.പി.എല്ലിനും പരമ്പരകൾക്കും ലോകകപ്പിനേക്കാൾ പരിഗണന നൽകുമെന്ന് രവി ശാസ്​ത്രി

0
കോവിഡ്​ ഭീതി മാറി ലോകത്ത്​ വീണ്ടും കളിക്കളങ്ങൾ ഉണരുമ്പോൾ താനും തന്റെ ടീമും ലോകകപ്പിനേക്കാൾ പ്രഥമ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കുമാണെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകൻ രവി ശാസ്​ത്രി....

ബാ​ഴ്​​സ​ലോ​ണ​ക്കു പി​ന്നാ​ലെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി റ​യ​ൽ മാഡ്രിഡ്

0
ബാ​ഴ്​​സ​ലോ​ണ​ക്കു പി​ന്നാ​ലെ റ​യ​ൽ മ​ഡ്രി​ഡും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. കോ​വി​ഡ്​ കാ​ര​ണം ക​ളി മു​ട​ങ്ങി ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ ടീം ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ളി​ക്കാ​രു​ടെ കോ​വി​ഡ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.

ദേശീയ ടീമില്‍ നിന്നും തന്നെ തഴഞ്ഞതിന്റെ കാരണം ഇപ്പോഴും അറിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര

0
ദേശീയ ടീമില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടും തന്നെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ലെന്ന് സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യക്കുവേണ്ടി 36 ഏകദിനങ്ങളില്‍ നിന്നും 64 വിക്കറ്റും 22 ടെസ്റ്റില്‍...

ഐ.​പി.​എ​ൽ; വേ​ദി​യൊ​രു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച്​ യു.​എ.​ഇ​

0
ഐ.​പി.​എ​ൽ 13ാം സീ​സ​ണി​നു വേ​ദി​യൊ​രു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച്​ യു.​എ.​ഇ​യും. കോ​വി​ഡി​ൽ മു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ നി​ഷ്​​പ​ക്ഷ​വേ​ദി​യി​ൽ ന​ട​ത്താ​ൻ ബി.​സി.​സി.​ഐ തി​ര​ക്കി​ട്ട്​ ശ്ര​മം​തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ എമിറേറ്റ്സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ താ​ൽ​പ​ര്യം അ​റി​യി​ച്ച​ത്. 2014ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ...

കോവിഡ് : വനിതാ ലാ ലിഗ റദ്ദാക്കി; ബാഴ്സലോണയെ വിജയികളായി പ്രഖ്യാപിച്ചു

0
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വനിതാ ലാ ലിഗ റദ്ദാക്കി. പോയിന്‍ററ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയെ വിജയികളായ് പ്രഖ്യാപിച്ചു. സീസണില്‍ 21 മത്സരം കളിച്ച ബാഴ്‌സലോണയുടെ പെണ്‍നിര ഒരു മത്സരം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news