Monday, May 20, 2024

‘ലോകകപ്പ് വിജയത്തില്‍ യുവരാജ് ഇതിഹാസതാരം’ : രവി ശാസ്ത്രി

0
മുംബൈ: ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും വിരാട് കോലിയേയും മാത്രം ടാഗ് ചെയ്തതില്‍ പരിഭവിച്ച യുവരാജ് സിങ്ങിനെ ആശ്വസിപ്പിച്ച് രവി ശാസ്ത്രി....

ഫുട്‌ബോള്‍ ഇടവേളയില്‍ ‘സൺ’ ഇനി സൈനിക സേവകൻ

0
ഫുട്‌ബോള്‍ ഇടവേളയില്‍ സൈനിക സേവനം നടത്താന്‍ ഒരുങ്ങി ടോടന്‍ ഹാമിന്റെ ദക്ഷിണ കൊറിയന്‍ താരമായ സണ്‍. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി ഉപയോഗിക്കാന്‍ ആണ് താരം...

ഗാംഗുലിയുമായി വിഡിയോ കോൺഫറൻസിന് മോദി; സച്ചിനും കോലിയും പങ്കെടുക്കും

0
ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സേവനം തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ്...

ഐ.​എ​സ്.​എ​ല്‍: കാ​ഴ്​​ച​ക്കാ​രി​ല്‍ റെ​ക്കോ​ഡ്​; ഒ​ന്നാ​മ​ത്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​-എ.​ടി.​കെ മ​ത്സ​രം

0
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഫു​ട്​​ബാ​ള്‍ ആ​റാം സീ​സ​ണി​ല്‍ കാ​ഴ്​​ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ടി.​വി-​ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ ക​ളി ക​ണ്ട​വ​രു​ടെ എ​ണ്ണം മു​ന്‍ സീ​സ​ണു​ക​ളേ​ക്കാ​ള്‍ 51 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധി​ച്ചു....

ലോക്ഡൗൺ മാനിക്കാതെ പുറത്തു കറങ്ങിയ ജർമൻ താരം ബോട്ടെങ്ങിനു പിഴ ചുമത്തി ബയൺ

0
മ്യൂണിക്ക്: ക്വാറന്റീന്‍, ഐസലേഷൻ ചട്ടങ്ങൾ ലംഘിച്ച് കറങ്ങിനടക്കുന്ന സൂപ്പർതാരങ്ങളെ പിടിച്ചുകെട്ടാൻ വഴിതേടുന്ന ഫുട്ബോൾ ക്ലബ്ബുകൾക്ക് ജർമനിയിലെ മ്യൂണിക്കിൽനിന്നൊരു മാതൃക. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ മാനിക്കാതെ പുറത്തു കറങ്ങിയ ജർമൻ താരം...

ഡക്‌വർത്ത്–ലൂയിസിലെ ലൂയിസ് അന്തരിച്ചു

0
ലണ്ടൻ∙ ‘ഡക്‌വർത്ത് ലൂയിസ് നിയമ’മെന്ന ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ടോണി ലൂയിസിന്റെ മരണം പുറത്തുവിട്ടത്....

തന്റെ എക്കാലത്തേയും പ്രിയ ക്യാപ്റ്റന്‍ ആരെന്ന് വ്യക്തമാക്കി യുവരാജ്

0
സൗരവ് ഗാംഗുലിയാണ് തന്റെ എക്കാലത്തെയും പ്രിയ ക്യാപ്റ്റൻ എന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരുകാലത്തെ അവിഭാജ്യ ഘടകമായിരുന്നു ഓൾ റൗണ്ടർ യുവരാജ് സിംഗ്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ...

വിമര്‍ശനത്തിന് പിന്നാലെ മെസിയെ പ്രശംസിച്ച് ബാഴ്സലോണ പ്രസിഡന്‍റ് ജോസഫ് മരിയ

0
ബാഴ്സലോണ ബോർഡിനെതിരായ മെസിയുടെ രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെ താരത്തെ പ്രശംസ കൊണ്ട് മൂടി ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ജോസഫ് മരിയ ബർതൊമിയു രംഗത്ത്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ വേതനം വെട്ടിക്കുറയ്ക്കാന്‍...

കൊറോണ : വിമ്പിൾഡൺ ഉപേക്ഷിച്ചു

0
കൊറോണ വൈറസ് പാൻഡെമിക് കാരണം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വിംബിൾഡൺ റദ്ദാക്കപ്പെട്ടു.2020 ൽ ടെന്നീസിലെ ഏറ്റവും പഴയ ഗ്രാൻസ്ലാം ടൂർണമെന്റ് നടക്കില്ലെന്ന് അടിയന്തര...

ഹോക്കി ഇന്ത്യ 25 ലക്ഷം രൂപ സംഭാവന ചെയ്യും

0
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേരുന്നതിനായി 25 ലക്ഷം രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഹോക്കി ഇന്ത്യ ബുധനാഴ്ച വാഗ്ദാനം ചെയ്തു. ഈ പ്രയാസകരമായ സമയങ്ങളില്‍,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news