Saturday, May 18, 2024

യുഎഇ യില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ല : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

0
ഐ പി എല്‍ നടത്താന്‍ വേണ്ടി സെപ്തംബറില്‍ യു എ ഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് പി സി ബി ചെയര്‍മാന്‍ എഹ്‌സാന്‍ മണി. കഴിഞ്ഞ മാസം...

റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്

0
ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് ടെസ്റ്റ്: എല്ലാവര്‍ക്കും നെഗറ്റീവ്, ആശ്വാസം

0
ഓസ്‌ട്രേലിയയിലുള്ള എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും കോവിഡ് പരിശോധാനാഫലം നെഗറ്റീവ്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ മറികടന്ന് റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്...

എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് കരുതണ്ട; ഉപദേശവുമായി ഗാംഗുലി

0
ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗാംഗുലി...

സിംബാബ്‌വെ താരം കോസ്റ്റയെ ക്ലബ്ബിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് മുന്നോടിയായി മറ്റൊരു വിദേശ താരത്തെക്കൂടി ക്ലബ്ബിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവച്ചതായി...

അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റയല്‍മാഡ്രിഡ്

0
ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍...

കരാർ പ്രഖ്യാപനങ്ങൾ ഏപ്രിൽ അവസാനത്തേക്ക് മാറ്റി ഓസ്‌ട്രേലിയൻ ക്രിക്കറ്റ്

0
സാധാരണഗതിയിൽ നിന്ന് മാറി ഇത്തവണ CA ഏപ്രിലിൽ പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വൈറസ് ബ്രേക്ക്‌ഔട്ട് ഇപ്പോൾ കാര്യങ്ങളെ കുഴപ്പത്തിലാക്കുകയും ലോകമെമ്പാടുമുള്ള ഓർ‌ഗനൈസേഷനുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തതോടെ, പ്രഖ്യാപനം...

മികച്ചൊരു ഇന്നിങ്സ്; രഹാനെയെ പ്രശംസിച്ച്‌ കോഹ്‌ലി

0
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയെ പ്രശംസിച്ച്‌ വിരാട് കോഹ്‌ലി. രഹാനെയുടെ സെഞ്ചുറി ഇന്നിങ്സ് മികച്ചതെന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തു. സ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

0
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയെന്നുളളതാണ് പ്രത്യേകത. 17 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ബാബര്‍ അസമാണ് പാകിസ്ഥാനെ നയിക്കുക.

അബുദാബി ടി 10​ന്​ കൊ​ടി​യി​റ​ക്കം; നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ചാമ്പ്യൻമാർ

0
ക്രി​സ്​ ഗെ​യി​ലി​െന്‍റ​യും നി​ക്കോ​ളാ​സ്​ പു​രാ​െന്‍റ​യൂം വെ​ടി​ക്കെ​ട്ടു​ക​​ള്‍​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ അ​ബൂ​ദ​ബി ടി 10 ​ക്രി​ക്ക​റ്റി​ന്​ ആ​വേ​ശ​ക്കൊ​ടി​യി​റ​ക്കം. ക​ലാ​ശ​പ്പോ​രി​ല്‍ ഡ​ല്‍​ഹി ബു​ള്‍​സി​നെ എ​ട്ട്​ വി​ക്ക​റ്റി​ന്​ ത​ക​ര്‍​ത്ത്​ നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ക​പ്പു​യ​ര്‍​ത്തി. അ​ബൂ​ദ​ബി ശൈ​ഖ്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news