Saturday, May 18, 2024

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി എ.ഫ്.സി…

0
ഖത്തർ:2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ...

കോപ അമേരിക്ക; അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍

0
കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കലാശപ്പോരാട്ടത്തിന്. ഇനി ആരാധകർ കാത്തിരുന്ന അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോപ അമേരിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനലിനു...

പോണ്ടിങ്ങിനെക്കാള്‍ മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണി : ഷാഹിദ് അഫ്രീദി

0
ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണിയെന്നു പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ധോണിയോ,...

വിരമിക്കാന്‍ ധോണി ആഗസ്റ്റ് 15ന് 19:29 എന്ന സമയം തിരഞ്ഞെടുത്തതിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്ത് ക്രിക്കറ്റ് ലോകം

0
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും...

“എല്ലാവരും എഴുതി തള്ളിയ ഹൈദരാബാദ് ഇവിടെ വരെ എത്തിയതില്‍ സന്തോഷം” – വാര്‍ണര്‍

0
ഫൈനലില്‍ എത്താന്‍ ആയില്ല എങ്കിലും ഈ ഐ പി എല്‍ സീസണ്‍ ഓര്‍ത്ത് സന്തോഷം മാത്രമേ ഉള്ളൂ എന്ന് സണ്‍ റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഇന്ന് ഡെല്‍ഹിക്ക്...

പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു

0
പ​തി​നേ​ഴാം വ​യ​സി​ല്‍ ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 25 ടെ​സ്റ്റി​ലും 38 ഏ​ക​ദി​ന​ങ്ങ​ളി​ലും താ​രം...

2020-21 സീസണിലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സെപ്റ്റംബറില്‍ ആരംഭിക്കും

0
2020-21 സീസണിലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 12 ന് ആരംഭിക്കും. അടുത്തവര്‍ഷം മേയ് മൂന്നിനാണ് അവസാന റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ ഷെഡ്യൂള്‍ പ്രകാരം...

മെസ്സിയുടെ വിലക്ക് തുടര്‍ന്നേക്കും

0
അത്‌ലറ്റിക് ക്ലബിനെതിരായ റെഡ് കാര്‍ഡിനെ തുടര്‍ന്ന് അര്‍ജന്റീന താരത്തിന് ലഭിച്ച രണ്ട് മത്സരങ്ങളുടെ വിലക്ക് അപ്പീല്‍ കമ്മിറ്റി സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഞായറാഴ്ച എല്‍ഷെയുമായുള്ള ബാഴ്സലോണയുടെ ലാ ലിഗ ഏറ്റുമുട്ടല്‍ ലയണല്‍...

ക്രൂസിന്റെയും മോഡ്രിച്ചിന്റെയും ബെന്‍സേമയുടെയും പ്രകടനത്തെ പ്രകീര്‍ത്തിച്ച്‌ സിദാന്‍

0
ലാ ലീഗയില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള റയല്‍ മാഡ്രിഡിന്റെ ജയത്തിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ ക്രൂസിനെയും മോഡ്രിച്ചിനെയും ബെന്‍സേമയെയും പ്രകീര്‍ത്തിച്ച്‌ പരിശീലകന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍. താരങ്ങള്‍ എല്ലാം അവരുടെ...

വിജയപാതയില്‍ കാലിടറി രാജസ്ഥാന്‍; ഡല്‍ഹിക്ക് 13 റണ്‍സ് ജയം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 30ാം മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news