Friday, April 26, 2024

ബഹ്‌റൈനിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒരുക്കും

0
കോ​വി​ഡ് 19 വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം നി​ര്‍മി​ക്കു​ന്ന​തി​ന് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റും ബ​ഹ്റൈ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്​​സ്​ ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യും സ​ഹ​ക​രി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യി....

നാടുകടത്തൽ; വിജയ്​ മല്യ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിച്ചു​

0
രാജ്യംവിട്ട്​ ലണ്ടനിൽ കഴിയുന്ന മദ്യരാജാവ് വിജയ്​ മല്യ ബ്രിട്ടനിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കിങ്​ ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുത്...

പാകിസ്​താന്​ തക്ക മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ

0
ഭീ​ക​ര​വാ​ദി​ക​ളു​ടെ പ്രാ​​യോ​ജ​ക​രാ​കു​ന്ന ന​യ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ പാകിസ്താന് ത​ക്ക മ​റു​പ​ടി ന​ൽ​കു​മെ​ന്ന്​ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വാ​ണെ. ക​ശ്​​മീ​രി​ലെ ഹ​ന്ദ്​​വാ​ര​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കേ​ണ​ൽ അ​ട​ക്കം അ​ഞ്ച്​ സു​ര​ക്ഷ​സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട...

ബഹ്​റൈനിൽ 81 പേർക്ക് കൂടി​ കോവിഡ്​; 19 പേർ രോഗമുക്തരായി

0
ഇന്ന് ബഹ്​റൈനിൽ 81 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 67 പേർ വിദേശ തൊഴിലാളികളാണ്​. 13 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം സ്​ഥിരീകരിച്ചത്​.

രോഹിത് ശർമ ഈ നിലയിലെത്താൻ കാരണക്കാരൻ ധോണി : ഗൗതം ഗംഭീര്‍

0
രോഹിത് ശർമ നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നതിന് നന്ദി പറയേണ്ടത് മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൌതം ഗംഭീർ. 2007ൽ...

സൗദിയിൽ ഇന്ന് ഏഴ്​ മരണം; 1645 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

0
സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഏഴു പേരും വിദേശികളാണ്​. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ്​ മരിച്ചത്​. 39നും 87നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​....

യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക്

0
പ്രവാസികളെ കൊണ്ടുപോകുന്ന യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് ആണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്....

ലോക്‌ഡൗണിനു അവസാനം; ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം

0
ഇറ്റലിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ഡൗൺ...

യു എസിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നേക്കുമെന്ന് ട്രംപ്

0
കോവിഡ് മൂലം യു എസിൽ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ ഇനിയും പതിനായിരങ്ങള്‍...

മേയിൽ നടത്താനിരുന്ന സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

0
മേയിൽ നടത്താനിരുന്ന സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ മാറ്റിവെച്ചു. പുതിയ തീയതി മേയ്​ 20 ന്​​ പ്രഖ്യാപിക്കും. മേയ്​ 31 നായിരുന്നു നേ​രത്തേ പരീക്ഷ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news